മൂത്രക്കല്ല് നമ്മുടെ ശരീരത്തിൽ ഉണ്ടെങ്കിൽ ചെയ്യേണ്ട ചില കാര്യങ്ങൾ

വൃക്കയിലും മൂത്ര നാഡിയിലും പ്രമേഹവും പോലുള്ള രോഗമുള്ളവർക്ക് ഇത്തരം കല്ലുകൾ ഉണ്ടാകാനുള്ള സാധ്യതയും ഒപ്പം തന്നെ ഇത്തരം രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ മൂത്രശയ കല്ല് അല്ലെങ്കിൽ കിഡ്നി സ്റ്റോണിനെ കുറിച്ച് നമ്മൾ പറയുന്നു മനസ്സിലാക്കാൻ ശ്രമിക്കുന്ന ആദ്യം പറയേണ്ടത് അറിയേണ്ടത് എന്താണ് കല്ല് എന്നുള്ള കാര്യമാണ്. ഉണ്ടാവുന്ന കണ്ണുള്ള ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്ന് പറയുന്നത് നമ്മുടെ മൂത്രത്തിന് ഉണ്ടാകുന്ന നിറവ്യത്യാസവും.

അതുപോലെ തന്നെ ദുർഗന്ധവും ഉണ്ടാക്കുന്നവ ആയിരിക്കും പിന്നെ പെട്ടെന്ന് ഇടുപ്പ് അതുപോലെ അടിവയർ എന്നിവയിൽ നമുക്ക് അതുപോലെതന്നെ ഉണ്ടാവുന്ന വേദന പോലെയും ശർദ്ദിക്കാൻ തോന്നുകയും ഓക്കാനവും വിയർപ്പ് എന്നിവയും ലക്ഷണങ്ങളിൽ ഒന്നു തന്നെയാണ്.

   

അടി വയറിന് എപ്പോഴും ഇല്ലാത്ത ഒരു ശക്തമായ വേദനയായിരിക്കും നമുക്ക് കണ്ടുവരുന്നത് ഇത് കണ്ടുകൊണ്ട് തന്നെ ഇത് മൂത്രശയ കല്ലിൻ്റെതാണ് എന്ന് നമുക്ക് ഉറപ്പ് വരുത്താവുന്നതാണ്. പുറത്തേക്ക് കളയാൻ ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടും കൂടിയാണത് പോകാനുള്ള സാധ്യതയുണ്ട് ഒരു 50 ശതമാനം ഏറെയുള്ള രോഗികൾക്ക് ആണെങ്കിലും ഇത് പെട്ടെന്ന് തന്നെ ആ കല്ല് അലിഞ്ഞു പോകാനുള്ള സാധ്യതയും കൂടുതലാണ്.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.