ഉമ്മയെ വൃദ്ധസദനത്തിനാക്കിയ മകനെ സംഭവിച്ചത്

ദുബായിലെ തിരക്കുപിടിച്ച ഒരു സോഫ്റ്റ്‌വെയർ കമ്പനി ഫോണിന്റെ നിൽക്കാതെയുള്ള റിങ്ടോൺ കേട്ടാണ് അവൻ ഫയലുകളിൽ നിന്നും ഈ സമയത്ത് അവിടെ സൽക്കാലം പൊടിക്കുമ്പോൾ നിസാറിക്ക ഫോൺ എടുത്തവടെ അവളുടെ ഗർജനം കേട്ട് അവൻ തെല്ലൊന്നും നടുങ്ങി പലപ്പോഴും അവളുടെ ശബ്ദം ഉയരുന്നുണ്ടെങ്കിലും ഇത് ആദ്യമായാണ് ഇത്രയും പൗരുഷം. സൽക്കാരം കഴിഞ്ഞു എങ്ങനെയുണ്ടായിരുന്നു എല്ലാവരും പോയോ? എല്ലാം നിങ്ങളുടെ ആ നശിച്ച തള്ളയോട് ചോദിക്ക് വിശദമായി എല്ലാം പറഞ്ഞുതരും.

ഷെമി ഉമ്മയെ കുറിച്ച് അനാവശ്യം പറയാതെ കാര്യം പറ എന്താണെന്ന് വെച്ചാൽ അതുതന്നെയല്ലേ ഞാനും പറഞ്ഞത് നിങ്ങളുടെ ചോദിക്കാൻ അതെങ്ങനെ എത്ര പറഞ്ഞത് എനിക്ക് പറ്റില്ല എൻറെ അഭിമാനം അതൊന്നും നിങ്ങൾക്ക് ഒരു പ്രശ്നമേയല്ല ഒരു ഭാരമാകാതെ ഒരു മൂലയിൽ ഒതുങ്ങിക്കൂടിയാൽ പോരായിരുന്നോ.

   

വന്നവരുടെ മുമ്പിൽ എന്നെ വഷളാക്കിയപ്പോൾ മതിയായിരുന്നു തള്ളക്ക് ഷെമി നിനക്ക് പറഞ്ഞപ്പോൾ ഉമ്മാനെ കാര്യങ്ങൾ നോക്കാൻ ഞാൻ നിനക്ക് ആളെ വെച്ച് ഇനിയിപ്പോ വീട്ടിൽ തന്നെ ഭാരമാണെന്ന് പറഞ്ഞാൽ അതൊന്നും നടക്കില്ല നീ ആരെയാണ് ആട്ടിറക്കുന്നത് കൂടി നീ ആലോചിക്കണം. ഇന്ന് നീ എല്ലാം മറന്ന് നിൻറെ പത്രാസിനും സ്റ്റാറ്റസ് എൻറെ ഉമ്മ നിനക്ക് ചേരാതെ ആയി അല്ലേ എനിക്ക് ഇനി ഒന്നും കേൾക്കണ്ട ഉമ്മയും ഞാനും ഇനി ഈ വീട്ടിൽ പറ്റില്ല ഇക്കാക്ക് തീരുമാനിക്കാം.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.