നമ്മുടെ എല്ലുകൾ പൊട്ടുന്നതിന്റെ പ്രധാന കാരണങ്ങൾ

പക്ഷേ ഇന്ന് ഒരു 30 വയസ്സ് കഴിയുമ്പോൾ നമ്മൾ ഒന്ന് വീഴുമ്പോൾ നമ്മുടെ കൈയുടെ എല്ലും കാലിനെ എല്ലും പെട്ടെന്ന് പൊട്ടി പോകാറുണ്ട്. ഇന്ന് നമുക്ക് എന്താണ് എന്തുകൊണ്ടാണ് പ്രധാനമായിട്ടും ഉണ്ടാകുന്നത് നോക്കാം. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് നമ്മൾ എല്ലിന്റെയും ബലം കിട്ടുന്നത് അത് കഴിഞ്ഞ് നമ്മുടെ ഭക്ഷണത്തിൽ നിന്നും ആവശ്യത്തിനു കാൽസ്യം കിട്ടുന്നില്ല എങ്കിൽ ശരീരം അവർക്കു വേണ്ട കാൽസ്യം എല്ലിൽ നിന്ന് വലിച്ചെടുക്കുകയും.

നമ്മുടെ എല്ലുകൾ കട്ടിയുള്ളതുകൊണ്ടാണ് പെട്ടെന്ന് പൊട്ടിപ്പോവാതിരിക്കുന്നത് പക്ഷേ നമ്മുടെ കാൽസ്യം എല്ലാം വലിച്ചു കിടക്കുന്ന സമയത്ത് നമ്മളുടെ എല്ലുകൾക്ക് കട്ടി കുറയുകയും അത് പെട്ടെന്ന് പൊട്ടി പോകാനുള്ള ചാൻസ് കൂടുകയും ആണ് ചെയ്യുന്നത്. നമ്മുടെ ഭക്ഷണരീതിയിൽ നല്ല രീതിയിൽ ചിട്ടപ്പെടുത്തുകയാണെങ്കിൽ ഒരു പരിധിവരെ നമുക്ക് ഇത് തടയാനായി സാധിക്കുകയും ചെയ്യും അതുകൊണ്ടുതന്നെ ചില ഭക്ഷണങ്ങൾ നമ്മുടെ എല്ലുകളുടെ ബലത്തിനായി നമ്മൾ കഴിക്കേണ്ടത് അത്യാവിശം തന്നെയാണ്.

   

എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ഉണ്ടാവുന്നത് എന്നാല് അമിതവണ്ണം അമിതവണ്ണം ഉള്ളപ്പോൾ നമുക്കറിയാം ഇത് കൂടാതെ പ്രായം ആകുമ്പോൾ ഞാൻ നേരത്തെ പറഞ്ഞത് പോലെ ഭക്ഷണരീതിയിൽ വേണ്ടത്ര കാൽസ്യം ഒന്നുമില്ലെങ്കിലും അതുപോലെതന്നെ നമ്മുടെ പല രോഗങ്ങൾ കൊണ്ടും ഇങ്ങനെ ചാൻസ് കുറവുണ്ടാവുകയും എല്ലുകൾക്ക് ബലം കുറയുകയും ചെയ്യാറുണ്ട്. ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.