ഇദ്ദേഹത്തിന്റെ വീട്ടിലെ കണ്ട കാഴ്ച അറിയണോ

ഇദ്ദേഹത്തിൻറെ വീട്ടിലെത്തുമ്പോഴേക്കും ഒരുപാട് ആളുകൾ അവിടെ വന്നിട്ടുണ്ടായിരുന്നു കൂട്ടത്തിൽ പോലീസുകാരും അങ്ങനെ പരിശോധിക്കുന്നതിനിടയാണ് അദ്ദേഹം ആ ഒരു കാഴ്ച കണ്ടത് ദൂരെ ഒരു വാട്ടർ ടാങ്ക് ഇരിക്കുന്നത്. എന്തിനാണ് അങ്ങനെ അത്ര ദൂരത്തേക്ക് വെച്ചത് എന്ന് ചോദിച്ചപ്പോൾ പണി നടക്കുന്നതുകൊണ്ട് വെച്ചതാണ് എന്ന് പറയുകയും ചെയ്തു പക്ഷേ പോലീസ് തോന്നി അദ്ദേഹം ടെസ്റ്റ് ചെയ്യുകയും ചെയ്തു അപ്പോൾ ഒരു സെൻറ് ചെയ്യ് ഒരു സാധനമാണ് കിട്ടിയത്.

അങ്ങനെ അത് തുറന്നു നോക്കിയ സമയത്ത് എന്തോ ഒരു സാധനം വൃത്തിയായി ഒരു പ്ലാസ്റ്റിക് കവറിലേക്ക് ഇടുകയും സെല്ലോ ടേപ്പ് വെച്ച് ഒറ്റയ്ക്കയും ചെയ്തിരിക്കുന്നു എന്താണെന്നറിയാതെ എല്ലാ പോലീസുകാരും കൂടി അവിടെ ഒന്ന് തുറന്ന് നോക്കാനായി തീരുമാനിച്ചു. അങ്ങനെ ഒരു ആറ് പൊതിയോളം അവിടെ കണ്ടു ആര് കവറും പൊട്ടിച്ചു നോക്കിയപ്പോൾ കണ്ടത് ഒരു മനുഷ്യന്റെ ശരീരമാണ് ഇത് എങ്ങനെ ഇവിടെയെത്തി എന്നതായിരുന്നു അവരുടെ അടുത്ത സംശയം.

   

അങ്ങനെയിരിക്കുമ്പോഴാണ് ആളെ അറസ്റ്റ് ചെയ്യുകയും പിന്നീടാണ് അവരുടെ ഓരോ കാര്യങ്ങളും പുറത്തുവന്നത് അദ്ദേഹം ഒരു പെൺകുട്ടിയെ പ്രണയിക്കുകയും ആ പെൺകുട്ടിയുമായി ഇവിടെ വന്ന് താമസിക്കുകയാണ് ചെയ്തിരുന്നത് അതിനുശേഷം പെട്ടെന്ന് അദ്ദേഹത്തെ ഒറ്റയ്ക്ക് മാത്രമായി കണ്ടപ്പോഴാണ് നാട്ടുകാർക്ക് സംശയം തോന്നി അവർ പോലീസിനെ അറിയിക്കുന്നതും പോലീസ് വന്ന് വീട് എല്ലാം ചെക്ക് ചെയ്യുന്നതും.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.