പുറം വേദന ഉണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടത്

എല്ലാവർക്കും പുറംവേദന വന്നിട്ടുണ്ടാകും ജീവിതത്തിലെ ഒരിക്കലെങ്കിലും പുറമേ എല്ലാവരും വളരെയധികം ആയിരിക്കും കുട്ടികൾക്ക് ആണെങ്കിലും വലിയ ആൾക്കാർക്ക് ആണെങ്കിലും കുറച്ച് നേരം ഫോൺ നോക്കിയാലോ അല്ലെങ്കിൽ ടിവി കണ്ടാലും എവിടെയെങ്കിലും ഒന്ന് ഇരുന്നാലോ എല്ലാം ഈ പുറംവേദന വന്നു എന്ന് വരാം.

പല പല ട്രാവലിംഗ് ചെയ്യുന്ന ആൾക്കാരിൽ അതുപോലെതന്നെ പില്ലോ വയ്ക്കുന്ന രീതിയിൽ ശരിയായില്ലെങ്കിൽ ഒക്കെ നമുക്ക് പുറം വേദന വന്നു എന്ന് വരാം. ഗർഭാശയ രോഗങ്ങൾ ആണെങ്കിലും നമ്മുടെ ഹെർണിയമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ അതുപോലെ തന്നെ പീരിയഡ്സ് സംബന്ധമായ പ്രശ്നങ്ങൾ ഗർഭാശയ സംബന്ധമായിട്ടുള്ള പ്രശ്നങ്ങളാണെങ്കിലും നമ്മുടെ പ്രശ്നങ്ങൾ ചുരങ്ങളും ബുദ്ധിമുട്ടുകളും കാര്യങ്ങളാണെങ്കിലും തേയ്മാനം ആണെങ്കിലും അതിനെ ഒരു ലക്ഷണമായി നമ്മുടെ കാലിലേക്ക് വേദന ഇറങ്ങുന്നതായി കാണാവുന്നതാണ്. നമ്മുടെ രോഗലക്ഷണങ്ങൾ നോക്കിക്കൊണ്ടുതന്നെ അത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത്.

   

ഇപ്പോൾ കിഡ്നി റിലേറ്റഡ് ആയിട്ടാണോ അതോ മൂത്രശയ സംബന്ധമായ ആയിട്ടുള്ള പുറം വേദനയാണ് എന്നുള്ള കാര്യങ്ങളെല്ലാം തന്നെ നമുക്ക് മനസ്സിലാക്കാനായി സാധിക്കുന്നതാണ്. ഉദരസംബന്ധമായ രോഗങ്ങൾ ആണോ എന്ന് നമുക്ക് നമ്മുടെ അസുഖങ്ങൾ ആണെന്ന് നമുക്ക് നമ്മുടെ സിംറ്റംസിലൂടെ തന്നെ മനസ്സിലാക്കാൻ സാധിക്കും. കിടക്കാൻ ബുദ്ധിമുട്ടായിരിക്കും അതുപോലെ ഇരിക്കാനും കോടതി നിന്നാലും എല്ലാം തന്നെ ഈ ബാക്ക് പെയിൻ കണ്ടിന്യൂസ് ആയി വന്നുകൊണ്ടിരിക്കും. ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.