കുട്ടികൾ ഉണ്ടാകുന്നില്ല എന്ന് പറഞ്ഞാൽ ഭർത്താവിനെ ഉപേക്ഷിച്ചു ശേഷം സംഭവിച്ചത്

മുപ്പതാമത്തെ വയസ്സിൽ മൂന്നാമതൊരു പുരുഷന്റെ മുന്നിൽ നാണം കൊണ്ടല്ല ആ മുഖത്തുനോക്കാൻ എനിക്ക് മടി തോന്നിയത് മനസ്സിൽ പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു വികാരത്തിന്റെ വേലിയേറ്റം കൊണ്ടായിരുന്നു. അദ്ദേഹം മായുള്ള കല്യാണവും അതിനുശേഷം ഉണ്ടായ സംഭവവികാസങ്ങളും എൻറെ മനസ്സിലേക്ക് ഓടിവന്നു അദ്ദേഹത്തിന്റെ ഉമ്മയും ആയിട്ടുള്ള അവസരങ്ങൾ ആയിരുന്നു.

അതിൻറെ തുടക്കം ഞങ്ങൾ തമ്മിലുള്ള ഒന്നെങ്കിൽ ഉമ്മയെ വൃദ്ധസദനത്തിൽ ആക്കണമെന്നും അല്ലെങ്കിൽ നമുക്ക് എങ്ങോട്ടെങ്കിലും മാറി താമസിക്കണം എങ്കിൽ നമുക്ക് പിരിയാം എന്ന് ഞാൻ വാശിയുടെ അന്ന് പറഞ്ഞത്. നിരവധി രോഗങ്ങൾ ഉള്ള അവർക്കിനി ആയുസ്സ് അധികമില്ലെന്നും കുറച്ചുനാൾ കൂടി കഴിയണമെന്നും അദ്ദേഹം എന്നോട് വർഷം ഒരുമിച്ച് കഴിഞ്ഞിട്ടും എനിക്കൊരു കുഞ്ഞിനെ പോലും തരാൻ കഴിയാത്ത.

   

ആ മനുഷ്യനും ഈ നേരവും എന്നെ ചീത്തവിളിക്കുന്ന ആ തള്ളയുടെ മുമ്പിൽ ജീവിതം എന്തിന് പാഴാക്കണമെന്ന് ആലോചിച്ചുകൊണ്ട് ആ വീട് വിട്ട് ഇറങ്ങുകയായിരുന്നു ഞാൻ. എൻറെ വീട്ടിൽ തിരിച്ചെത്തിയതിന്റെ പിറ്റേദിവസം അദ്ദേഹം എന്നെ കാണാൻ വന്നിരുന്നു മനുഷ്യൻ പിന്നീട് പലതവണ എന്നെ ഫോണിൽ വിളിച്ചെങ്കിലും ഞാനത് അറ്റൻഡ് ചെയ്യാൻ ഒടുവിൽ ആ നമ്പർ ബ്ലോക്ക് ചെയ്തു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.