നിങ്ങൾക്ക് കൊളസ്ട്രോൾ കൂടുന്നത് 30 വയസ്സിന് ശേഷമാണ്

നിങ്ങളുടെ എത്രത്തോളം കൊളസ്ട്രോൾ ഉണ്ടെന്ന് കണ്ടുപിടിക്കാൻ വേണ്ടി നമ്മൾ ചെയ്യുന്ന ഫാസ്റ്റിംഗ് പ്രൊഫൈലിനെ കുറിച്ച് ഷെയർ ചെയ്യാനാണ് നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത് എന്നാൽ കൊളസ്ട്രോൾ നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഒരു ഘടകമാണ് നമ്മുടെ എല്ലാ കോശങ്ങളിൽ കണ്ടുവരുന്നതും അതുപോലെ കോശത്തിന്റെ വളർച്ചയ്ക്ക് ബിൽഡിങ്ങിന് നമുക്ക് ഈ കൊളസ്ട്രോൾ ആവശ്യമാണ്. അതുപോലെതന്നെ.

ശരീരത്തിന്റെ ചില ഹോർമോൺ ഉത്പാദനത്തിനുവേണ്ടി സെക്സ് തുടങ്ങിയവയുടെ ഉൽപാദനത്തിനുവേണ്ടി ചില വിറ്റാമിൻ അബ്സോറില്‍ നിന്ന് ഉണ്ടാക്കാൻ വേണ്ടിയിട്ട് നമുക്ക് കൊളസ്ട്രോൾ ആവശ്യമാണ്. ഒരാൾക്ക് 200 താഴെയാണ് വേണ്ടത് 240 എന്നൊക്കെ പറയുന്നത് ഒരു ബോർഡർ ലൈനാണ് പക്ഷേ 250 അല്ലെങ്കിൽ 300 മോളിലൊക്കെയാണെന്നുണ്ടെങ്കിൽ തീർച്ചയായും ശ്രദ്ധിക്കേണ്ടതാണ് അതുപോലെ ഇതിൽ വരുന്ന അടുത്ത ഒരു ഘടകമാണ് നല്ല കൊളസ്ട്രോൾ എന്ന് പറയുന്നത്.

   

പല ആളുകളും കേട്ടിട്ടുണ്ടാവും ഈ നല്ല എച്ച്ഡിനെ ആണ് ഈ നല്ല കൊളസ്ട്രോൾ എന്ന് പറയുന്നത് അതായത് ഹൈ ഡെൻസിറ്റിലിപ്പോ പ്രോട്ടീൻ എന്ന് പറയും ആരോഗ്യപരമായിട്ട് നിലനിർത്താൻ വേണ്ടി സഹായിക്കുന്ന ഒന്നാണ് ഈ നല്ല കൊളസ്ട്രോൾ നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന് നീക്കം ചെയ്യാൻ സഹായിക്കും ഇത് വഴി ബ്ലോക്ക് വരാനുള്ള ഒരു ചാൻസ് ഒക്കെ വളരെ കുറവാണ്.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.