അമ്മ ചോദിച്ചു എന്താവാൻ അത് നടക്കുമെന്ന് തോന്നുന്നില്ല സാരിത്തുമ്പോൾ കൊണ്ട് മുഖത്തെയും കഴുത്തിലെയും വിയർപ്പ് തുള്ളികൾ തുടച്ചുകൊണ്ട് കസേരയിലിരുന്നു വേറൊരു വഴി ദൈവം കാണിച്ചു തരാതെ ഇരിക്കില്ല ഞാൻ ഭക്ഷണം എടുത്തുവെക്കാം. ഉള്ളിലേക്ക് നടക്കുമ്പോൾ മായുടെ മുറിയിൽ നിന്ന് അടക്കിപ്പിടിച്ച് സംസാരവും ചിരിയും കേൾക്കുന്നുണ്ടായിരുന്നു മുറിയിലേക്ക് ഇരുന്ന ഫോട്ടോ എടുത്തു തുടച്ച് അതിലേക്ക് കുറച്ചുനേരം നോക്കി നിന്നു അമ്മയും രമയും മായും.
കൂടി നിൽക്കുന്ന ആ ഫോട്ടോ കാണുമ്പോൾ രമയുടെ കണ്ണ് അറിയാതെ നിറഞ്ഞൊഴുകും സന്തോഷത്തോടെ ജീവിച്ചിരുന്ന ആ കുടുംബത്തെ സങ്കടത്തിലായി പെട്ടെന്നാണ് രമയുടെ അച്ഛൻ മരണത്തിന് കീഴടങ്ങിയത്. അന്നാണ് അവർ അറിഞ്ഞു തുടങ്ങിയത് പഠനത്തോടൊപ്പം ചെറിയ ചെറിയ ജോലികളും ചെയ്തു തുടങ്ങി. വീട്ടിലെ ചെലവുകൾ കൂടി വന്നതോടെ പഠനം പൂർണമായി നിർത്തേണ്ടി വന്നു അർത്ഥം വെച്ചുള്ള നോട്ടവും സംസാരവും സഹിക്കാൻ വയ്യാതെ പലയിടങ്ങളിലും ജോലി അവൾക്ക് ഉപേക്ഷിക്കേണ്ടി വന്നു.
ഒരുപാട് മുടി ഉണ്ടായിരുന്നതാണ് മിക്കതും കൊഴിഞ്ഞുപോയി മുഖമൊക്കെ കറുത്ത കരുവാളിറ്റി വെറുതെയല്ല തന്നെ പെണ്ണുകാണാൻ വന്നയാൾക്ക് അനിയത്തിയെ മതി എന്ന് പറഞ്ഞത് അതും സ്ത്രീധനം ഒന്നും വാങ്ങാതെ ആ കല്യാണം നടത്താനുള്ള പൈസക്ക് നെട്ടോട്ടം ഓടുകയാണ് ചിരിച്ചിട്ട് അവൾ തിരിഞ്ഞു നടന്നു. അതൊരു നല്ല മനുഷ്യൻ ആണെന്ന് എല്ലാവരും പറയുന്നത് അദ്ദേഹത്തോട് എങ്ങനെയാ പൈസ ചോദിക്കുന്നത് നമ്മുടെ അവസ്ഥ അതായിപ്പോ മോളെ അവള് ഒന്നും മിണ്ടാതെ എഴുന്നേറ്റു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.