ശരിയായ സ്ഥലം ലഭിക്കണമെങ്കിൽ ഈ അമ്പലത്തിൽ പോയി നോക്കുക

നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ് ഭഗവാൻ സർവ്വവ്യാപിയാണ് എന്നുള്ളത് ഈശ്വരൻ സർവ്വവ്യാപിയാണ് അങ്ങനെയിരിക്ക തന്നെ ഭഗവത് ചൈതന്യം മൂർത്തി ഭാവത്തിൽ വിളങ്ങുന്ന ഇടമാണ് ക്ഷേത്രം എന്ന് പറയുന്നത് ആരാധനാലയം എന്ന് പറയുന്നത് അതുകൊണ്ടാണ് നമ്മൾ ഭഗവാൻ സർവ്വവ്യാധി ആണെങ്കിൽ കൂടി ക്ഷേത്രങ്ങളിലേക്ക് പോകുന്നത് ക്ഷേത്രങ്ങളിൽ ഭഗവാൻറെ ചൈതന്യം ഏറ്റവും കൂടുതൽ വിളങ്ങുന്ന അറിയാൻ സാധിക്കുന്ന ഇടങ്ങളാണ് എന്നുള്ളതാണ്.

നമ്മൾ നമ്മളുടെ വീട്ടിൽ നിന്ന് പോവാണ് പല രീതിയിലുള്ള സ്ഥലങ്ങൾ താണ്ടിയാണ് നമ്മൾ ക്ഷേത്രത്തിലേക്ക് പോകുന്നത് പോകുന്ന വഴിക്ക് ചിലപ്പോൾ വാഹനത്തിൽ ആയിരിക്കുമ്പോൾ മറ്റ് ഒരുപാട് ആളുകൾ ആ വാഹനത്തിൽ അങ്ങനെയൊക്കെയായിരിക്കും പോകുന്നത് ക്ഷേത്രത്തിൽ ചെന്ന് കയറുമ്പോൾ ആദ്യം ചെയ്യേണ്ടത്.

   

ക്ഷേത്രക്കുളം ഉണ്ടെന്നുണ്ടെങ്കിൽ ക്ഷേത്രക്കുളത്തിൽ കയ്യും കാലും മുഖവും ഒന്ന് കഴുകിയിട്ട് അല്ലെങ്കിൽ കയ്യും കാലും ഒന്ന് കഴുകി ഒരു അല്പം ജലം തലയ്ക്കു മേളിൽ ഒന്ന് തളിച്ച് അതല്ല അവിടെ പൈപ്പാണ് വെച്ചിരിക്കുന്നത് എല്ലാം അമ്പലത്തിലും ഉണ്ടെങ്കിൽ ഉറപ്പുവരുത്തി ഏറ്റവും പവിത്രമായിട്ട് വേണം ആ ക്ഷേത്രത്തിലേക്ക് കാലെടുത്തുവയ്ക്കാൻ എന്ന് പറയുന്നത്.

ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ട ഏറ്റവും വലിയ കാര്യം എന്ന് പറയുന്നത് എന്താണ് ശബ്ദം നാമജപത്തിനു വേണ്ടി മാത്രം മിക്ക അമ്പലങ്ങളിൽ വരെ എഴുതിവെച്ചിട്ടുണ്ട് ഞങ്ങൾ പ്രാർത്ഥിക്കാനല്ലേ വരുന്നേ നാമജപത്തിനു മാത്രം എഴുതി വെച്ചിരിക്കുന്നത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.