ഇന്നത്തെ ഒരു തിരക്കേറിയ ജീവിതത്തിനിടയിലും അധികം ആളുകളും സഫറയുന്ന ഒരു അവസ്ഥ എന്താണെന്ന് വെച്ചാൽ മൈഗ്രേൻ അല്ലെങ്കിൽ ചെന്നികുത്ത് പറയുന്നത് ഒരു സൈഡിലുള്ള തലവേദനയാണ് ആർക്കാണ് കൂടുതൽ വരാനുള്ള സാധ്യതകൾ ഇത് എങ്ങനെ നമുക്ക് അവോയിഡ് സാധിക്കും.
ഭക്ഷണരീതികൾ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടത് നോക്കാം.എന്നാൽ കൂടുതൽ കണ്ടുവരുന്നത് ഈ അവസ്ഥയിലുള്ള ഈ കാലയളവിലുള്ള സ്ത്രീകളിലാണ് അതിന് പ്രധാന കാരണം ഈ ഹോർമോണിൽ വരുന്ന വ്യത്യാനമാണ് അധികം സ്ത്രീകൾക്കും മെൻസ്ട്രേഷനുമായി അസോസിയേറ്റ് ചെയ്തിട്ട് മൈഗ്രേൻ കണ്ടുവരുന്നുണ്ട്. മൈഗ്രൈൻ രോഗലക്ഷണങ്ങൾ പറഞ്ഞപോലെ ഒരു സൈഡ് മൊത്തം തലവേദന ഒരു കണ്ണിൽ നിന്ന് തുടങ്ങി അങ്ങനെ പോലെ തലയിൽ ഒരു ആണി വെച്ച് തലയിൽ അടിക്കുന്ന പോലെ അങ്ങനെ ഓരോരുത്തർക്കും.
അത് വ്യത്യസ്തമായിട്ടാണ് അനുഭവപ്പെടുന്നത് എന്നാലും അതിൻറെ പ്രധാന കാരണങ്ങൾ ഒന്ന് സ്ട്രെസ്സ് അതേപോലെതന്നെ ഉറക്കമില്ലായ്മ കൊണ്ട് തന്നെയാണ് കൂടുതൽ പേർക്കും ഈ മൈഗ്രയിൻ വരുന്നത് അതേപോലെതന്നെ നമ്മുടെ ഫാമിലി സ്ട്രെസ്സ് ആറുമണിക്കൂർ മുതൽ 8 മണിക്കൂർ വരെ ഉറക്കം നിർബന്ധമാണ് അത് പോലെ എക്സസൈസ് കുറവാണ് നമുക്ക് ഈ ബോഡിയിലെ എൻറ്റോസിനിൻ്റെ ചാൻസ് കുറവാണ്.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.