ഒരു പാതിരാത്രി പെൺകുട്ടിയുടെ അലർച്ച കേട്ട് നോക്കിയപ്പോൾ കണ്ടത്

തിങ്ങി താമസിക്കുന്ന സ്ഥലത്ത് അയൽക്കാർ തമ്മിൽ പലപ്പോഴും വഴക്കും സംഘർഷങ്ങളും ഉണ്ടാകാറുണ്ട് സാധാരണ ഒരു സ്ഥലത്ത് കുറേ ആളുകൾ താമസിക്കുമ്പോൾ ഒരുപാട് വീട്ടുകാർ ഉണ്ടെങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം സാധാരണമാണ് എന്നാൽ അത് വീണ്ടും ആവർത്തിക്കുമ്പോൾ അത് വലിയ പ്രശ്നങ്ങളിലേക്ക് വഴി തെളിയിക്കാറുണ്ട് അതായത് ചില അയൽക്കാർക്ക് തൊട്ടടുത്ത വീട്ടിൽ ചില കാര്യങ്ങൾ ചിലത് പിടിക്കാറില്ല അതായത് ഉറക്കെ പാട്ട് വെക്കുന്നതോ0.

അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള മണം വീട്ടിലേക്ക് വരുന്നതോ ഇതിന്‍റെയെല്ലാം പേരിൽ പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് എന്നാൽ ഈ പ്രശ്നങ്ങൾ ആവർത്തിച്ചുകൊണ്ടിരുന്നാൽ അത് ഒരുപാട് ദുരന്തങ്ങളിലേക്ക് വഴി തെളിയിക്കും അതുകൊണ്ട് തന്നെ നമുക്കിത് പോലീസ് കേസ് വഴി ചെയ്തതാണ് ഏറ്റവും നല്ലത് അല്ലെങ്കിൽ അവിടെ പലരും വീടു മാറി പോകുന്നതും സ്ഥിരം കാഴ്ചയാണ് അത്തരത്തിൽ അയൽക്കാർ തമ്മിലുള്ള പ്രശ്നം ദുരന്തത്തിലേക്ക് വഴിതെളിച്ച ഒരു സംഭവമാണ് ഇത്.

   

ഒരു ദിവസം എട്ടുമാസം ഗർഭിണിയായ ഒരു പെണ്ണ് ഒരു ഫ്ലാറ്റിൽ നിന്നും അടുത്ത ഫ്ലാറ്റിലെ ആളോട് അലറി കരയുന്നു ശബ്ദം കുറയ്ക്കാൻ പറഞ്ഞുകൊണ്ട് സമയം രാത്രി ഒരു മണിയാണ് ഇത് കേട്ടോ ഉടനെ അയൽക്കാരനായ യുവാവ് ഒരു തോക്ക് ആ പെൺകുട്ടിയെ വെടിവെക്കുകയാണ് അതവിടെ കഴുത്തിന് കൊള്ളുകയും ചെയ്യുന്നു എന്തിനുവേണ്ടി ആർക്കുവേണ്ടി എന്തിനാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത് എന്തിനാണ് ഈ പെൺകുട്ടിയെ അയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത് ആർക്കും ഒന്നും അറിയില്ല അയാൾ മദ്യപിച്ച് ബോധരഹിതനായിരുന്നു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.