അടുക്കളയിൽ അടുപ്പ് വരാൻ പാടില്ലാത്ത ചില ഭാഗങ്ങൾ

ഒറ്റ വരിയിലുള്ള ഉത്തരം എന്ന് പറയുന്നത് അടുക്കളയിൽ അടുപ്പ് വയ്ക്കാൻ ആയിട്ട് കൃത്യമായിട്ടുള്ള സ്ഥാനമുണ്ട് സ്ഥാനം തെറ്റിച്ചു വച്ചാൽ അത് നമുക്ക് വലിയ രീതിയിലുള്ള ദോഷമായിട്ട് മരണ ദുഃഖം ആയിട്ട് വന്നുഭവിക്കുന്നതായിരിക്കും വളരെ സെൻസിറ്റീവ് ആയിട്ടുള്ള ഒരു കാര്യമാണ് നമ്മുടെ അടുക്കളയിൽ അടുപ്പ് എന്ന് പറയുന്നത്. കന്നിമൂലയ്ക്ക് അടുക്കള വരിക എന്ന് പറഞ്ഞാൽ അത് പട്ടടയ്ക്ക് തുല്യമായിട്ടുള്ള കാര്യമാണ് മനസ്സിലാക്കുക വീടിൻറെ തെക്ക് കിഴക്ക് മൂലയാണ് അടുക്കളയ്ക്ക് ഏറ്റവും നല്ലത് എന്ന് പറയുന്നത്.

തെക്ക് കിഴക്കേ മൂലയാണ് ആ സ്റ്റൗ വെക്കാൻ ആയിട്ട് അടുപ്പ് വയ്ക്കാനായിട്ട് ഏറ്റവും നല്ല സ്ഥാനം എന്ന് പറയുന്നത്. അതായത് നിങ്ങളുടെ അടുക്കള ഏത് സ്ഥാനത്ത് വന്നാൽ ഇപ്പോൾ വടക്കുഴക്കായാലും തെക്ക് കിഴക്ക് ആയാലും ശരി, ആ അടുക്കള മുറിയുടെ ഉള്ളിൽ ഒരു അടുക്കള മുറി എന്ന് പറയുമ്പോൾ മുറിക്കും ഈ പറയുന്ന കോണുകളൊക്കെ ഉണ്ടാവുമല്ലോ അതിൻറെ തെക്ക് കിഴക്കേ മൂലയ്ക്ക് ആയിരിക്കും സ്റ്റൗ വെക്കേണ്ടത് എന്ന് പറയുന്നത്.

   

ചില വീടുകളിൽ വടക്ക് പടിഞ്ഞാറെ ഭാഗത്തൊക്കെ അടുക്കള ചെയ്യുന്ന കണ്ടിട്ടുണ്ട് എന്നിരുന്നാൽ പോലും വടക്ക് പടിഞ്ഞാറ് അടുക്കള വന്നാൽ പോലും ആ അടുക്കളയുടെ തെക്ക് കിഴക്കേ മൂലയ്ക്ക് സ്ലാബോ മറ്റോ തീർത്ത് അവിടെ അടുപ്പ് വയ്ക്കുന്നതായിരിക്കും അവിടെ സ്റ്റൗ വെക്കുന്നതായിരിക്കും ഏറ്റവും ഉചിതം എന്ന് പറയുന്നത് നിങ്ങളുടെ വീട്ടിൽ നിങ്ങളുടെ അടുക്കളയുടെ മൂലയ്ക്കാണോ സ്റ്റൗ ഇരിക്കുന്നത് അല്ലെങ്കിൽ അടുപ്പ് വച്ചിരിക്കുന്നത് എന്നുള്ളത് ഉറപ്പുവരുത്തിക്കൊള്ളും. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.