നിങ്ങൾക്ക് മൂത്രത്തിൽ ഇൻഫെക്ഷൻ വന്നു കഴിഞ്ഞാൽ ചെയ്യേണ്ടത്

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ വളരെ കൂടുതലായി കാണപ്പെടുന്ന ഒരു പ്രശ്നമാണ് മൂത്രാശ അണുബാധ അഥവാ യൂറിനറി ട്രാക്ക് ഇൻഫെക്ഷൻ എന്ന് പറയുന്നത് പലതരത്തിലുള്ള സിംറ്റംസുമായിട്ടാണ് പേഷ്യൻസ് വരാറ് ചിലർക്ക് മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന വേദന മറ്റു ചിലർക്ക് മൂത്രമൊഴിക്കാൻ ഇടക്കിടയ്ക്ക് തോന്നികൊണ്ടിരിക്കാം ചിലവർക്ക് മുത്രത്തിൽ ബ്ലഡിന്റെ അംശം കാണാറുണ്ട് എന്ന് പറയാറുണ്ട്. ഒരു സ്ഥലമാണ് നമ്മുടെ ദഹനേന്ദ്രിയ വ്യവസ്ഥ ദഹനേന്ദ്രിയ വ്യവസ്ഥയുടെ അകത്ത് ലാക്ടോ ബാക്ടീരിയയുടെ അളവ് കുറഞ്ഞു കഴിഞ്ഞ യു ടീ ഐ യിലേക്ക് നയിക്കാനുള്ള പ്രധാന കാരണമാണ്.

ശരീരത്തിനകത്ത് കോടാനുകോടി ബാക്ടീരിയകൾ ഉണ്ട് നമ്മുടെ ത്വക്കിനകത്തും നമ്മുടെ ദഹനേന്ദ്രിയ വ്യവസ്ഥയ്ക്കകത്തും അതുപോലെ തന്നെ നമ്മുടെ യൂറിനറി ട്രാക്കിന് അകത്തും ഒത്തിരി ബാക്ടീരിയകൾ ഉണ്ട്. അപ്പോ ഈ യുടിഐ വരുന്ന സമയത്ത് നമ്മുടെ ശരീരത്തിലെ നല്ല ബാക്ടീരിയകളുടെ അളവ് കുറയുന്നതാണ് ഇതിനെ ഒരു കാരണം നമുക്ക് പറയും ചീത്ത ബാക്ടീരിയയുടെ അളവ് കൂടുന്നതായിരിക്കും. എന്തുകൊണ്ടാണ് ആമാശയത്തിന്റെ അകത്ത് ഈ നല്ല ബാക്ടീരിയകൾ കുറയുന്നത്.

   

പല കാരണങ്ങൾ ഉണ്ടെങ്കിലും അതിലെ ഏറ്റവും പ്രധാനപ്പെട്ട എന്ന് പറയുന്നത് ആവശ്യത്തിനും അനാവശ്യത്തിനും നമ്മൾ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കൽ തന്നെയാണ് സാധാരണ ആന്റിബയോട്ടികൾ ഉപയോഗിച്ചതിന് ശേഷം ഒന്നോ രണ്ടോ ആഴ്‌ചക്ക്ശേഷമാണ് പേഷ്യൻസ് കൂടുതലായും ട്രാക്ക് ഇൻഫെക്ഷൻ വരുന്നത് എന്ന് പറയാറുണ്ട്.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.