ഈയൊരു പെൺകുട്ടിക്ക് സംഭവിച്ച കാര്യങ്ങൾ അറിയണോ

അവിടെ ഒരു അപ്പാർട്ട്മെൻറ് സെക്യൂരിറ്റി ജോലിക്ക് വേണ്ടി വന്ന ആളാണ് സത്യം എന്ന് പറയുന്ന ഒരാളെ ഫാമിലിയും അതേ അപ്പാർട്ട്മെന്റിലാണ് താമസിക്കുന്നത് രണ്ടു മക്കളാണ് ഉള്ളത് രണ്ടുപേരെയും ഉള്ള ഒരു ഗവൺമെൻറ് സ്കൂളിലാണ് ചേർത്തിട്ടുള്ളത് ശരിക്കും സത്യന്റെ യഥാർത്ഥ സ്ഥലം എന്ന് പറഞ്ഞാൽ ആന്ധ്രപ്രദേശ് ആണ്. രണ്ടു മക്കളിൽ ഏറ്റവും ഇഷ്ടം എട്ടാം ക്ലാസിൽ പഠിക്കുന്ന ഭവനി എന്ന് പറയുന്ന പെൺകുട്ടിയായിരുന്നു അവൾക്ക് വേണ്ട എല്ലാ സാധനങ്ങളും അയാൾ വാങ്ങിച്ചു കൊടുക്കാറുണ്ടായിരുന്നു നന്നായി കൊഞ്ചിച്ച് ലാളിച്ചു വളർത്തിയ മകളായിരുന്നു.

ജീവിതം വളരെ സന്തോഷത്തിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന സമയത്ത് ഉറങ്ങിപ്പോവുകയാണ് ഈ സത്യം എന്നു പറയുന്ന ഒരാളെ പെട്ടെന്ന് ഒരു പാതിരാത്രി സമയത്ത് അദ്ദേഹത്തിന് മൂത്രമൊഴിക്കാൻ തോന്നുകയാണ് അതിനുവേണ്ടി ബാത്റൂമിൽ പോയി തിരിച്ചു വന്ന സമയത്ത് കാണുന്നത് തന്റെ മകൾ കിടക്കുന്ന വാതിൽ തുറന്ന് കിടക്കുന്നതാണ്. മാത്രമല്ല തുറന്നിട്ടുണ്ട് അദ്ദേഹം പേടിച്ചുകൊണ്ട് മകളുടെ റൂമിലേക്ക് ചെല്ലുകയാണ് നോക്കുമ്പോൾ അവിടെ മതിലില്ല.

   

പിന്നീട് അവരെയുള്ള ബാത്ത്റൂം എല്ലാവർക്കും മകളെ അന്വേഷിക്കുകയാണ് മകളെ കാണുന്നില്ല മകൾക്കെങ്ങാനും ഉറങ്ങുമ്പോൾ നടക്കുന്ന അസുഖമുണ്ടോ എന്ന് പേടിച്ചുകൊണ്ട് അവർ മറ്റുള്ള അയൽവാസികളെ എല്ലാവരെയും വിളിക്കാണ് പക്ഷേ എങ്ങും കണ്ടെത്താൻ സാധിക്കുന്നില്ല. ഈ അച്ഛനായ സത്യം നേരെ ഈ അപ്പാർട്ട്മെൻറ് മുകളിലേക്ക് ചെന്ന് നോക്കുന്നു പക്ഷേ അവിടെയും ഇല്ല മനസ്സിലായപ്പോൾ നേരെ പോലീസ് സ്റ്റേഷനിലേക്ക് ചെന്നിട്ട് കമ്പ്ലൈന്റ് കൊടുക്കുകയാണ് പോലീസ്കാരും അന്വേഷണം നടത്താൻ തുടങ്ങി സമയം ഇപ്പോൾ ഏകദേശം നേരം വെളുത്തിരിക്കുന്നുണ്ടോ എന്ന് നോക്കാൻ തുടങ്ങിയത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.