ഹനുമാൻ സ്വാമിക്ക് ചെയ്യേണ്ട ചില വഴിപാടുകൾ

മനസ്സിലുള്ള ഭക്തി അത് സത്യമുള്ളതാണെങ്കിൽ ഉള്ളിൽ തട്ടി വിളിക്കുന്നതാണെങ്കിൽ ഏത് അറ്റം വരെയും പോയി നമ്മളുടെ സർവ്വകാര്യ വിജയത്തിന് വേണ്ടി നമ്മളുടെ ഒപ്പം നിൽക്കുന്ന ദേവനാണ് ഹനുമാൻ സ്വാമി എന്ന് പറയുന്നത് ചിരഞ്ജീവികളിൽ ഏറ്റവും പ്രധാനിയാണ് ഹനുമാൻ സ്വാമി എന്ന് പറയുന്നത് അത്ഭുത കാര്യങ്ങളുടെ ദേവൻ എന്നാണ് ഹനുമാൻ സ്വാമിയെ നമ്മൾ പറയാറുള്ളത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ ഈ ലോകം മുഴുവൻ നടക്കില്ല.

എന്ന് വിധിയെഴുതിയ കാര്യവും ഈ പ്രപഞ്ച സത്യങ്ങൾ ഈ പ്രപഞ്ചശക്തികൾ മുഴുവൻ എതിരെ നിൽക്കുന്ന ഒരു കാര്യമാണെങ്കിൽ പോലും ഹനുമാൻ സ്വാമി തൻറെ മുഷ്ടിചുരുട്ടി മുന്നോട്ട് ഇറങ്ങിയാൽ ആ തടസ്സങ്ങൾ ആ പ്രതിബിംബങ്ങളെല്ലാം തന്നെ ആ എതിരിൽ നിൽക്കുന്ന സകല ശക്തികളും വഴിമാറും എന്നുള്ളതാണ്. പേപ്പറുകളെ ഫോർ സൈസ് പേപ്പറോ അങ്ങനെയൊക്കെയാണ് എന്നുണ്ടെങ്കിൽ അത് നിങ്ങൾക്ക് വാങ്ങാവുന്നതാണ് ഇതിനൊന്നും ലാഭമൊന്നും വിചാരിക്കരുത് നമുക്ക് അത്രയേറെ ശക്തിയുള്ള ഒരു കാര്യം നമുക്ക് എടുക്കാവുന്നതാണ്. അത് ചിലപ്പം ഉറങ്ങാൻ പോകുന്നതിനു മുമ്പായിരിക്കും.

   

അതല്ലെങ്കിൽ ചിലർക്ക് അത് നിലവിളക്ക് കൊളുത്തിയതിനുശേഷം ആയിരിക്കും ചിലരെ അത് ദിവസവും ഏതെങ്കിലും ഒരു സമയം നിങ്ങൾക്ക് നിങ്ങളുടെ സൗകര്യാർത്ഥം നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന രീതിയിൽ ഒരു സമയം നിങ്ങൾ നിശ്ചയിക്കുക എന്നുള്ളതാണ് ആദ്യത്തെ കാര്യം എന്താണ് മറ്റൊന്നുമല്ല ശ്രീരാമജയം ശ്രീരാമജയം എന്ന് എഴുതണം അതായത് ശ്രീരാമജയം എന്ന് പറയുന്നത് ലോകപ്രസിദ്ധമാണ് ഒരു ഭക്തൻ എങ്ങനെ ആയിരിക്കണം എന്ന് ചോദിച്ചാൽ ഹനുമാൻ സ്വാമിക്ക് ശ്രീരാമനോടുള്ള ഭക്തി പോലെ ആയിരിക്കണം എന്നാണ് പറയുന്നത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.