ഹെർണിയ രോഗം ഉണ്ടെങ്കിൽ പെട്ടെന്ന് സുഖപ്പെടുത്താം

ഹെർണിയ എന്നത് ഏതെങ്കിലും ശരീരഭാഗം അത് ഇരിക്കേണ്ട സ്ഥലത്ത് നിന്നും പുറത്തേക്ക് തള്ള് വരുന്ന അവസ്ഥയാണ് സാധാരണ കാണുന്ന ഹെർണികളിലെല്ലാം വയറുമായി ബന്ധപ്പെട്ടതാണ്. വയറിൻറെ അടിഭാഗത്ത് പോലും കുടൽ പുറത്തേക്ക് ജനനേന്ദ്രിയങ്ങളുടെ ഭാഗത്തേക്ക് തള്ളിവരുന്ന അവസ്ഥയാണ് ഇതൊക്കെയാണ് ഏറ്റവും കൂടുതൽ ആയി കാണുന്നത് കൂടാതെ ഓപ്പറേഷന്റെ ഭാഗമായ ഉണ്ടായ മുറിപ്പാടിലൂടെ പുറത്തേക്ക് തള്ളിവരുന്ന ഇൻഫെക്ഷനുകളും ഉണ്ടാവും.

എന്താണ് ഇങ്ങനെ പുറത്തേക്ക് തള്ളാനും ഹെർണിയകൾ ഉണ്ടാകാൻ കാരണം ഏതുതരം ഓപ്പറേഷൻ ആവശ്യമായി വരുന്നത് എന്ന് നോക്കാം.നമ്മുടെ ജനനേന്ദ്രിയത്തിന്റെ അങ്ങോട്ട് പോകുന്നത് രണ്ടും രണ്ട് രീതിയിലാണ് ഇടക്ക് കൂടുതലായും പുരുഷന്മാരിലാണ് കണ്ടുവരുന്നത്.ബീജം കൊണ്ട് അത് പോകുന്ന ആ വഴിക്കിടയിൽ കേറിക്കഴിഞ്ഞ് അവിടെ ഇങ്ങനെ തള്ളി നിൽക്കുന്ന ഈ ഒരു അവസ്ഥ കൂടുതലായും കണ്ടുവരുന്നത്.

   

പിന്നെയുള്ളത് നമ്മൾ എന്തെങ്കിലും ഒരു ഓപ്പറേഷന്റെ ഭാഗമായി പലപ്പോഴും ലേഡീസിൽ ഒക്കെ ആകുന്നുണ്ടെങ്കിൽ ഓപ്പറേഷൻ തന്നെ വേണമെന്നില്ല ഡെലിവറി കഴിഞ്ഞു കഴിയുമ്പോൾ സ്ത്രീകളാണെങ്കിലും വയറിൻറെ മുമ്പിൽ രണ്ടു മസിലുകളാണ് ഉള്ളത് അങ്ങനെ ഈ മസിൽ വീർക്കാൻ തുടങ്ങുകയും നമ്മുടെ എക്സസൈസുകൾ എല്ലാം കുറയുന്ന സമയത്ത് ഇത് ഒരുപാട് വീർത്ത് വരുന്നതിനും കാരണമാകുന്നു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.