ഭർത്താവ് വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച അറിയണോ

ഒരു ഗ്രൗണ്ട് ആ ഗ്രൗണ്ട് അധികമാരും ഉപയോഗിക്കാറില്ല കാരണം പവർ പ്ലാൻറ് അടുത്ത് ആയതുകൊണ്ട് തന്നെ അധികമാരും വരാത്ത ഒരു സ്ഥലം ഒരു രാത്രി ഒരു രാത്രി സമയം അതിശക്തമായ മഴ പെയ്യുകയാണ് അങ്ങനെ അതുവഴി ഒരാൾ മഴയത്ത് ഓടിവരുന്നുണ്ട് നോക്കിയപ്പോൾ ആദ്യമായി വിചാരിച്ചത് മര കഷ്ണം ആണ് എന്നാണ് എന്നാൽ അദ്ദേഹം ഞെട്ടിപ്പോയി കാരണം ഒരു മനുഷ്യന്റെ കൈ മണ്ണിൽ നിന്ന് പുറത്തേക്ക് നിൽക്കുന്നു അത് തട്ടിയാണ് അയാൾ വീണത്. അയാൾ ആദ്യം ഞെട്ടിപ്പോയി അയാൾക്ക് മനസ്സിലായി ഇവിടെ കൊന്ന കുഴിച്ചിട്ടിട്ടുണ്ട് അങ്ങനെ തന്നെ പോലീസിൽ വിവരമറിയിച്ചു.

എത്ര ദിവസമായി ഇത് ആരും അറിഞ്ഞില്ല എന്നാണ് അവർ ആദ്യം ചോദിച്ചത് കാരണം ആ ഗ്രൗണ്ട് ഉപയോഗിക്കുന്നത് കുറവാണെങ്കിലും ഒരുപാട് ആളുകൾ താമസിക്കുന്ന ഒരു ഗ്രാമത്തിലാണ് ഇങ്ങനെ ഒരു സംഭവം നടന്നിരിക്കുന്നത് എന്നിട്ടും ഇതുവരെ അറിഞ്ഞില്ല എന്ന് പോലീസ് ആദ്യം വന്നപ്പോൾ തന്നെ ചോദിക്കുകയുണ്ടായി അങ്ങനെ ഫോറൻസിക് ഡിപ്പാർട്ട്മെൻറ് സ്ഥലത്ത് ഉദ്യോഗസ്ഥരെല്ലാം ചേർന്ന് ബോഡി പുറത്തെടുത്തു.

   

പക്ഷേ മരിച്ചത് ആരാണെന്ന് ആർക്കും ഒരു വ്യക്തതയും അങ്ങനെയിരിക്കയാണ് ഒരു സ്ത്രീ തന്നെ ഭർത്താവിനെ കാണാനില്ല എന്ന് വന്ന് പരാതി നൽകിയത് ദിവസങ്ങൾ കഴിഞ്ഞിട്ടും കാണാതായി അങ്ങനെയാണ് ഞാൻ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തത് ഇതുവരെ ഭർത്താവ് തിരിച്ചുവന്നിട്ടില്ല സത്യരാജ് എന്ന് പറയുന്നത് ഒരു ഡ്രൈവറാണ് അതുകൊണ്ട് തന്നെ ഒരുപാട് ഓട്ടങ്ങൾ അദ്ദേഹം പല സ്ഥലങ്ങളിലേക്കും പോകാറുണ്ട് അങ്ങനെ ഇത് ആര് ചെയ്തു എന്നൊന്നും മനസ്സിലാകുന്നില്ല ഭാര്യ പറഞ്ഞു.

എൻറെ ഭർത്താവിനെ ആരും തന്നെ ഇല്ല എന്ന് അങ്ങനെ സത്യരാജിന്റെ ഫോണിലുണ്ട് എടുത്തപ്പോൾ തൊട്ടടുത്തുള്ള അയ്യപ്പൻ എന്ന ഒരാളുമായി സംസാരിച്ചിട്ടുണ്ട് ചോദിക്കുകയാണ്. ഞങ്ങളുടെ ഗ്രാമത്തിൽ തൊട്ടടുത്തുള്ള ഒരു ആളാണ് എന്റെ ഭർത്താവിന്റെ വളരെ അടുത്ത കൂട്ടുകാരൻ കൂടിയാണ് ഈ അയ്യപ്പൻ മറ്റൊരു ഇൻഫർമേഷൻ കൂടി ലഭിക്കുകയുണ്ടായി അയ്യപ്പൻറെ ഒരു കൊടുത്തിരുന്നത്രെ കുറച്ചുദിവസവും അയ്യപ്പനും സത്യരാജും വഴക്കുണ്ടാവുകയും ചെയ്തുവത്രേ. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.