ഹാർട്ട് ബ്ലോക്കുകളെ പറ്റി ഒരുപാട് തെറ്റായ ചിന്തകളുണ്ട് എല്ലാവരുടെയും വിചാരം ഹാർട്ട് അറ്റാക്കും ഹാർട്ട് ബ്ലോക്ക് ഒന്നാണ് എന്നുള്ളതാണ്. രക്തം കൊടുക്കുന്ന രക്തക്കുഴലുകളുടെ ദ്വാരം കൊളസ്ട്രോൾ മറ്റും അടഞ്ഞുകൊണ്ട് ചെറുതാവുന്നതിനാണ് ഹാർട്ട് ബ്ലോക്ക് എന്ന് പറയുന്നത് എന്നാൽ ആ ബ്ലോക്ക് കൂടുതലാണെന്ന് 90% 100% അടഞ്ഞ അവസ്ഥ വരികയും.
ചെയ്യുന്ന സ്റ്റേജ് ആണ് ഹാർട്ട് അറ്റാക്ക് അതൊരു എമർജൻസിയാണ് ആ ഒരു സ്റ്റേജിൽ പെട്ടെന്ന് മാറ്റിയില്ലെങ്കിൽ നമുക്ക് ഹാർട്ട് ഫെയിലിയർ ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. ഹാർട്ട് ബ്ലോക്ക് അഥവാ ഡാമേജ് ഇല്ലെങ്കിൽ അവർക്ക് സാധാരണ ആളുകൾ പോലെ തന്നെ ജോലികളും ചെയ്യാവുന്നതാണ് പ്രത്യേകിച്ച് ഒരു ജോലികൾ ചെയ്യാൻ പാടില്ല എന്നുള്ളതില്ല. ഹാർട്ട് അറ്റാക്ക് വന്നു അതുപോലെതന്നെ ഹാർട്ട് ഫെയിലിയർ വന്ന് പോകുന്ന അവസ്ഥയിൽ മാത്രമാണ്.
ജോലികൾ ചെയ്യേണ്ട എന്ന് പറയാതെ അതല്ലാതെ നമ്മൾ ആർട്ട് ബ്ലോക്ക് മാറ്റിയാലും അറ്റാക്ക് വന്നു കഴിഞ്ഞ് ആട്ടിൻ നോർമൽ ഒരാൾക്കും ജോലികളും സാധാരണ ചെയ്യാവുന്നതാണ് എല്ലാവർക്കും റെഡ് മീറ്റുകൾ രണ്ട് തവണയും കൂടാൻ പാടില്ല എന്നാണ് പറയാറ് ബിരിയാണി പോലുള്ളവ ആഗ്രഹിക്കുമ്പോൾ മാസത്തിൽ കല്യാണത്തിന് പോകുമ്പോൾ അങ്ങനെയുള്ള വിശേഷ അവസരങ്ങളിൽ അവർക്ക് കഴിക്കാവുന്നതാണ്.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.