ബാങ്ക് ഓഫീസറോട് ആ യുവതി ചെയ്തത് അറിയണോ

പ്രൈവറ്റ് ഫിനാൻസ് ഓഫീസറാണ് അദ്ദേഹം ജോലി ചെയ്തിരുന്നത് ലോൺ അപ്ലൈ ചെയ്ത മുതൽ അതിൻറെ വെരിഫിക്കേഷൻ അതുപോലെതന്നെ ലോൺ തിരിച്ചടവ് വരെ എല്ലാ കാര്യങ്ങളും അദ്ദേഹമാണ് ഓഫീസിലെ നോക്കിയിരുന്നത് ഓഫീസിലെ കാര്യങ്ങളുടെ ചുമതല അദ്ദേഹത്തിന് ആയിരുന്നു അദ്ദേഹത്തിൻറെ കല്യാണം കഴിഞ്ഞ് ഭാര്യയുമായി താമസിക്കുകയാണ് രാവിലെ 9 മണിക്ക് ഓഫീസിലേക്ക് പോയാൽ വൈകുന്നേരം ആറുമണിക്കാണ് അയാൾ തിരിച്ചു വരുന്നത്.

ചിലപ്പോൾ ജോലിത്തിരക്കുകൾ കാരണം ഒരുപാട് രാത്രി വൈകാറുണ്ട്. പത്തുമണിയും 11 മണിയും ഒക്കെ ആകാറുണ്ട് ചില ദിവസങ്ങളിൽ ഓഫീസിൽ താമസിച്ച ജോലിചെയ്യാതെ അവസ്ഥ വരെ പ്രകാശ ഉണ്ടാകാറുണ്ട് ഇതെല്ലാം അതുകൊണ്ടുതന്നെ ഭർത്താവ് നേരം വൈകിയാലും ഭാര്യയധികം പേടിക്കാറില്ല കാരണം ജോലിത്തിരക്കുകാരുടെ വരാൻ സമാധാനിച്ച് ഭാര്യ ഭർത്താവിനെ വീട്ടിൽ കാത്തിരിക്കാൻ ഉണ്ടായിരുന്നു.6 മണി കഴിഞ്ഞപ്പോൾ ഭാര്യ കരുതി ആ ഇന്നും ജോലിത്തിരക്ക് ആയിരിക്കും അതുകൊണ്ടാണ് വരാത്തത് എന്ന് സമയം കടന്നുപോയി രാത്രി 11:00 മണി.

   

11 മണിയായിട്ടും പ്രകാശിനെ കാണാനില്ല ഫോൺ കോളുകൾ ഒരുപാട് വിളിച്ചുനോക്കി ഫോൺ റിങ്ങ് ചെയ്യുന്നുണ്ടെങ്കിലും ഫോൺ എടുക്കുന്നില്ല അങ്ങനെ ഭാര്യക്ക് പേടിയാണെങ്കിലും അവൾ പിന്നെയും സമാധാനിച്ചു ചില ദിവസങ്ങളിൽ വരാതിരിക്കാറുണ്ടല്ലോ ജോലിത്തിരക്ക് കൊണ്ടായിരിക്കാം ഫോൺ എടുക്കാത്തത് എന്ന് അങ്ങനെ അവർ ഉറങ്ങാൻ കിടന്നു രാവിലെയായി രാവിലെയായിട്ടും പ്രകാശിനെ കാണാനില്ല ഓഫീസിൽ താമസിക്കുന്ന ദിവസമല്ല വരാറുള്ളത് രാവിലെയാണ് രാവിലെയായിട്ടും പ്രകാശിനെ കാണുന്നില്ല അങ്ങനെ രാത്രി വിളിച്ചപ്പോൾ റിംഗ് ചെയ്തിരുന്ന ഫോൺ ഇപ്പോൾ സ്വിച്ച് ഓഫ് ആണ്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.