നടുവേദന മാറാൻ വേണ്ടി ചെയ്യേണ്ടത്

ഇങ്ങനെ വരുന്ന വേദന നമുക്ക് എളുപ്പത്തിൽ തന്നെ മാനേജ് ചെയ്യാം ഇത് ഒരു ഡോക്ടർ ചെന്ന് കാണിക്കുക അല്ലെങ്കിൽ ഹോസ്പിറ്റലിൽ പോയി കാണിക്കേണ്ട ആവശ്യം സാധാരണയായി വരാറില്ല എന്ന് പറയുന്ന ഒരു അനക്കമില്ലാത്ത ഒരു ജീവിതമാണ് കുറെ നേരം ഇരുന്ന് ജോലി ചെയ്യുക വ്യായാമം ചെയ്യാതിരിക്കുക ടൂവീലർ യാത്ര ഇതെല്ലാം കാരണം ചെറിയ വരുമ്പോ തന്നെ നമ്മുടെ നടുവിന് വേദന അല്ലെങ്കിൽ ഉളുക്ക് സംഭവിക്കുന്നു അങ്ങനെ വരുന്ന ഒരു വേദനയ്ക്ക് നമ്മൾ ആദ്യം ചെയ്യേണ്ടത്.

റസ്റ്റ് എടുക്കുക തന്നെയാണ്. വേദനയുള്ള സമയത്ത് നമ്മൾ സ്ട്രെച്ചിങ് എക്സൈസ് മാത്രമേ ചെയ്യാൻ പാടുള്ളൂ ഒരിക്കലും വേദനയോടെ നമ്മൾ എക്സൈസ് ചെയ്യരുത് വേദന കുറഞ്ഞു തുടങ്ങി കഴിഞ്ഞാൽ മാത്രം എക്സൈസ് തുടങ്ങാം നമുക്ക് ചെയ്യാൻ പറ്റുന്ന സ്പീഡും നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു ലിമിറ്റ് വരെ മാത്രമേ എക്സ്സൈസ് ചെയ്യാൻ പാടുള്ളൂ. ഇത് ക്രമേണ ചെയ്ത് എക്സൈസ് സ്പീഡും അതുപോലെ തന്നെ ചെയ്യുന്ന എണ്ണം കൂട്ടിക്കൊണ്ടുവരുന്നതാണ് നമ്മൾ ശ്രദ്ധിക്കേണ്ടത് കഴിഞ്ഞ് വേദന കുറഞ്ഞു കഴിഞ്ഞാൽ പിന്നെ നമുക്ക് അവിടുത്തെ മസിൽസിനു വേണ്ടിയുള്ള എക്സൈസ് ചെയ്തു തുടങ്ങാം.

   

ആയുർവേദത്തിൽ പല യോഗാസനങ്ങൾ തുല്യമാണ് ഉദാഹരണത്തിന് ബാലസനം ത്രികോണാസനം മാർജാരസനം ഇതുപോലത്തെ യോഗങ്ങൾ ചെയ്യുന്നതും നമ്മുടെ നടുവിന്റെ പേശികൾ ചെയ്യാൻ വളരെയധികം സഹായിക്കും. എക്സൈസ് ചെയ്യുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഈ നടുവിന്റെ വേദന കുറഞ്ഞു കഴിഞ്ഞാൽ ഒരിക്കലും ഈ എക്സസൈസുകൾ നിർത്തരുത്.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.