ശത്രുവിന്റെ ശല്യം സഹിക്കാൻ വയ്യ എങ്കിൽ ചെയ്യേണ്ടത്

എന്ത് ചെയ്യണം എന്ത് പറയണം എന്ന് അറിയാതെ പ്രാണൻ പിടഞ്ഞു നിൽക്കുന്ന ചില സന്ദർഭങ്ങൾ ഉള്ളിൽ വല്ലാതെ കരഞ്ഞു പോകുന്ന ചില നിമിഷങ്ങൾ മിക്കപ്പോഴും ഇങ്ങനത്തെ സന്ദർഭങ്ങൾ ഉണ്ടാകുന്നത് എന്ന് പറയുന്നത് ചില വ്യക്തികളുടെ പ്രവർത്തികൾ കൊണ്ടായിരിക്കും മിക്കപ്പോഴും ആ വ്യക്തി നമ്മുടെ ശത്രുവായിരിക്കും അല്ലെങ്കിൽ നമ്മളോട് ശത്രുത വെച്ചുപുലർത്തുന്നവർ ആയിരിക്കും ചില സമയത്ത് ഈ വ്യക്തി ആരാണ് എന്ന് പോലും നമുക്ക് ചിലപ്പോൾ തിരിച്ചറിയാൻ സാധിച്ചു എന്ന് വരില്ല പക്ഷേ നമുക്ക് അറിയാം ആരോ ഒരാൾ ഇതിനെ പിന്നിൽ കളിക്കുന്നുണ്ട്.

അല്ലെങ്കിൽ ആരോ ഒരാൾ നമ്മളോട് ശത്രുത വച്ചുപുലർത്തിയാണ് നമ്മളെ ഈ പറയുന്ന പ്രതിസന്ധികളിലൊക്കെ കൊണ്ടുവന്ന് നിർത്തുന്നത് എന്ന് പറയുന്നത് നമ്മൾ ഒരു ഉപദ്രവത്തിനും പോയില്ലെങ്കിൽ പോലും നമ്മൾ അറിഞ്ഞിരുന്നു കൊണ്ട് അവർക്ക് ഒരു പോറൽ ഏൽപ്പിക്കാൻ പോലും പോയില്ലെങ്കിൽ പോലും ഒഴിഞ്ഞു പോയാൽ പോലും നമ്മളെ വിടാറില്ല പുറകിലെ നടന്ന് വല്ലാതെ ഉപദ്രവിക്കുകയും നമ്മുടെ ജീവിതം തന്നെ വഴിമുട്ടിക്കുകയും ചെയ്യുന്നതാണ്. നമ്മൾ മനസ്സുരുകി മനസ്സിൽ തട്ടി വിളിച്ചാൽ ഇനി ശത്രു എത്ര വലിയവൻ ആയാലും ശത്രുദോഷത്തിൽ നിന്ന് നമ്മളെ അമ്മ രക്ഷിക്കുമെന്നുള്ളതാണ് നമ്മൾ മനസ്സിലാക്കേണ്ട കാര്യം.

   

ഞാൻ ഈ പറയുന്ന മന്ത്രം നിങ്ങൾ അത് കുറിച്ച് എടുക്കുക എഴുതിയെടുക്കുക നിങ്ങൾക്ക് നിങ്ങളുടെ ഡയറിയിലോ മറ്റോ ഇത് കുറിച്ചിടുക കാരണം എന്ന് പറഞ്ഞാൽ നമുക്ക് എപ്പോഴൊക്കെ അങ്ങനെ മനസ്സ് തളർന്നു മനസ്സിന് നമുക്ക് ഒരു ധൈര്യം വേണം ആ സമയത്തൊക്കെ ശത്രുവിനെ വിജയം കൊയ്യാനായിട്ട് ഈ മന്ത്രം മൂന്ന് തവണ ചൊല്ലി പ്രാർത്ഥിച്ചുകൊണ്ട് മുന്നോട്ട് ഇറങ്ങുക എന്നുള്ളതാണ് ഈ മന്ത്രം എന്ന് പറയുന്നത് ഇങ്ങനെയാണ്.

കൃത്യമായിട്ട് കുറിച്ച് എടുത്തോളൂ ഓം രക്തായ രക്തയെ നമോ രക്തയേ നമ മന്ത്രം മൂന്നു തവണയാണ് ചൊല്ലേണ്ട അതുകൊണ്ടാണ് ഞാൻ മൂന്നു തവണ ചൊല്ലിയത്. എപ്പോഴാണ് ജപിക്കേണ്ടത് എല്ലാ ദിവസവും രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ് നിത്യജപം ആയിട്ട് ഉൾപ്പെടുത്തിക്കൊള്ളും.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.