ഈ ഭക്ഷണങ്ങൾ കുട്ടികൾക്ക് കൊടുക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക

ഒരു പ്രശ്നമാണ് അവരുടെ കുട്ടികൾ തീരെ ഭക്ഷണം കഴിക്കുന്നില്ല ഭക്ഷണം കൊടുക്കുന്ന സമയത്ത് അവർക്ക് താൽപര്യം കുറവാണ് ഒരു മടുപ്പാണ് ഒന്നോ രണ്ടോ സ്പൂൺ മാത്രമേ കഴിയുള്ളൂ അത് കഴിഞ്ഞിട്ടുണ്ടെങ്കിൽ ഒഴിവാക്കി പോകും എന്തൊക്കെ ഉണ്ടാവാം എന്നും അത് നമുക്ക് എങ്ങനെ ഭക്ഷണത്തിലൂടെ തന്നെ മറികടക്കാം എന്നാണ് ഇന്നത്തെ ടോപ്പിക്ക്.

സാധാരണയായി നമ്മുടെ കുട്ടികളുടെ ഭാരം കണക്കാക്കുന്നത് 4.2 കിലോഗ്രാം ആയിട്ടാണ് ഒരു വയസ് മുതൽ കുട്ടികൾക്ക് വിശപ്പ് നന്നായിട്ട് കൂടുതലായിരിക്കും.ഭക്ഷണം കഴിക്കുന്നതിൽ തന്നെയാണ് ഒട്ടുമിക്ക ആൾക്കാരും പഠനം വേറെ ഒരു ഭാഗത്തുണ്ട് എന്നിരുന്നാലും നമ്മൾ കുട്ടികളെ ഭക്ഷണത്തിനോട് കമ്പയർ ചെയ്യാറുണ്ട് ചേട്ടൻറെ കുട്ടികളായിട്ട് അല്ലെങ്കിൽ ചേച്ചിയുടെ കുട്ടി കസിൻസ് കുട്ടികൾ ചെയ്യും ഒന്നും കഴിക്കുന്നില്ല.

   

എന്നുള്ളതൊക്കെ പരാതികളും നമ്മുടെ കുട്ടികളുടെ മുന്നിൽ നിന്ന് പറയാതിരിക്കുന്നതാണ് നല്ലത് അവർക്ക് ആവശ്യമുള്ള സമയത്ത് അവർ ഭക്ഷണങ്ങൾ കൂടുതലായിട്ട് കഴിക്കാനായിട്ട് ശ്രമിക്കുന്നതാണ്. കൂടാതെ ഈ സമയങ്ങളിൽ അവർക്ക് പുതിയ പുതിയ ഫ്ലേവർ നിങ്ങള് പഠിപ്പിച്ചു കൊടുക്കാനായിട്ട് ശ്രദ്ധിക്കുക അതായത് മധുരം പുളി തുടങ്ങിയതൊക്കെ വെളുത്തുള്ളി പച്ചമുളക് പരിചയപ്പെടുത്താനായിട്ട് ശ്രമിക്കുക.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.