രണ്ടാമത് പ്രഗ്നൻറ് ആവുന്ന സമയത്തെല്ലാം ആ കുട്ടിയും മരിച്ചുപോകുന്നു. കാരണം അറിയാതെ നാട്ടുകാർ

ബാംഗ്ലൂരിൽ ഒരു സിറ്റിയിൽ സമാധാനത്തോടെ ജീവിക്കുന്ന ഒരു കൊച്ചു കുടുംബമായിരുന്നു രണ്ടാമത്തെ ഗർഭം അലസി പോയതിനുശേഷമാണ് അവർ അവരുടെ കുടുംബ ശാപത്തിന് കുറിച്ച് അറിയുന്നത്. ബാംഗ്ലൂരിൽ നിന്ന് ഉടനെ നാട്ടിലേക്ക് വരാൻ ഉദ് അമ്മ നിർബന്ധം പിടിച്ചു ഉത്തമൻ അമ്മ അവരുടെ കുടുംബ ശാപത്തിന് കുറിച്ചല്ല പറഞ്ഞുകൊടുത്തു വർഷം പിന്നിട്ടത് കണ്ടപ്പോൾ അമ്മ താൻ അനുഭവിക്കേണ്ടിവന്ന ശാപം അവസാനിച്ചു എന്നാണ് കരുതിയത്.

എന്നാൽ രണ്ടാം ഗർഭം അലസി പോയത് അറിഞ്ഞപ്പോൾ അമ്മ പറയുകയാണ് ആ ശാപം അവരെ വിട്ടുപോയിട്ടില്ല അവരുടെ കുടുംബത്തിൽ ഏതൊരാൾക്കും ഒരു കുട്ടിക്ക് രണ്ടാമത്തെ കുഞ്ഞുണ്ടാവാൻ പറ്റില്ല എന്നതായിരുന്നു. മകൻറെ സങ്കടം കണ്ട് അമ്മ ഒരു പൂജാരിയുടെ അടുക്കലേക്ക് കൊണ്ടു പോയി ശാപം എടുത്തു ഒഴിവാക്കാൻ ഒരുക്കങ്ങൾ ചെയ്തു ഈ കർമ്മം ചെയ്യുമ്പോൾ പലതും അനുഭവിക്കേണ്ടി വരും എന്നും വളരെ ഭയാനകമാണെന്നും പൂജാരി നൽകിയതിനു ശേഷം തന്റെ മുന്നിലുള്ള ചക്രത്തിന്റെ മേലെ ഇരിക്കാൻ കൽപ്പിച്ചു.അമ്മയും ഭാര്യയും മകൻ വ്യാകവും.

   

ഒരാൾ കൂടി സ്ഥലം അവിടെ ബാക്കിയുണ്ടായിരുന്നു അത് അവർ ശ്രദ്ധിച്ചില്ല എല്ലാവരും കയ്യിലും ഒരു ഏലസ്സ് കെട്ടിയിട്ട് ആരെങ്കിലും ഈ ചക്രത്തിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചാൽ ഈ കർമ്മത്തിന്റെ അന്ത്യം അത്ര നല്ലതാവല്ലെന്ന് താക്കിയത് നൽകുകയും ചെയ്തു. പൂജാരി തന്റെ ക്രിയ തുടങ്ങിയ സമയത്ത് ആ ഒഴിഞ്ഞ സ്ഥലത്ത് ഒരാൾ ഇരിക്കുന്നതായി അവർ കണ്ടു ഇത് കണ്ടു ഭയന്ന് അമ്മ ഉടനെ പൂജാരി തെറിച്ചു വീണു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.