നിങ്ങളുടെ മുറിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ഒരു ഗൃഹനാഥനെയും ഗൃഹനാഥനെയും സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ സമയം അവർ ചിലവഴിക്കുന്ന ഇടമാണ് ആ വീട്ടിലെ മാസ്റ്റർ ബെഡ്റൂം അഥവാ പ്രധാന കിടപ്പുമുറി എന്ന് പറയുന്നത്. ഒരായുസ്സിന്റെ കാതലായ സമയം ഏറ്റവും കുറഞ്ഞത് ഒരു ദിവസം എട്ടു മുതൽ 10 മണിക്കൂർ വരെ ഒരു വ്യക്തി ചിലവഴിക്കുന്ന ഇടം മൂന്നിലൊന്ന് സമയം ചിലവഴിക്കുന്ന ഇടമാണ് ആ വീടിൻറെ മാസ്റ്റർ ബെഡ്റൂം അഥവാ പ്രധാന കിടപ്പുമുറി എന്ന് പറയുന്നത്.

ആ ബെഡ്റൂമിൽ ആണ് നിങ്ങൾ കഴിയുന്നത് എന്നുണ്ടെങ്കിൽ ആ ബെഡ്റൂമിൽ താമസിക്കുന്നതായിരിക്കും നിങ്ങൾക്ക് ഏറ്റവും ഐശ്വര്യം കൊണ്ടുവരുന്നത്. അതായത് വീടിൻറെ കന്നിമൂല ഭാഗത്ത് ബെഡ്റൂം വരുന്നത് തന്നെയാണ് ഒരു വീടിൻറെ ഗൃഹനാഥനും ഗൃഹനാഥനും താമസിക്കാൻ ഏറ്റവും ഉചിതമായിട്ടുള്ളത് എന്ന് പറയുന്നത് എന്നാൽ ആ ബെഡ്റൂമിൽ ഞാനീ പറയുന്ന കാര്യങ്ങൾ ഒരു കാരണവശാലും നിങ്ങൾ വെക്കാൻ പാടുള്ളതല്ല അത്തരത്തിൽ വെച്ചാൽ ദോഷമായിട്ടും ദുരിതമായിട്ടും വരുന്നതായിരിക്കും.

   

അതിൽ ആദ്യത്തെ എന്ന് പറയുന്നത് പല വീടുകളിലും വാസ്തു നോക്കുന്ന സമയത്ത് കണ്ടിട്ടുള്ള ഒരു കാര്യമാണ് സ്റ്റാൻഡ് അല്ലെങ്കിൽ തുണി തൂക്കിയിടാനുള്ള സൗകര്യം ഒരുക്കുക എന്ന് പറയുന്നത് പലരും സ്ഥലപരിമിതി കൊണ്ടൊക്കെയാണ് പക്ഷേ അത് വലിയ ദോഷമായിട്ടുള്ള വാസ്തു ദോഷം കൊണ്ടുവരുന്ന ഒരു കാര്യമാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.