വെള്ളപോക്ക് എങ്ങനെ പരിഹരിക്കാം

സ്ത്രീകൾ കോമൺ ആയിട്ട് കണ്ടുവരുന്ന അസ്ഥിയുരുക്കം അഥവാ വെള്ളപോക്ക് അല്ലെങ്കിൽ ലൂക്കോറിയ എന്താണെന്ന് നോക്കാം. ചെറിയ ഗ്രന്ഥികളിൽ നിന്ന് പുറപ്പെടുവിക്കുന്ന ഒരു നോർമൽ ഫ്ലൂയിഡ് ആണ് അത് എല്ലാ സ്ത്രീകളും ഉണ്ടാവുകയും ചെയ്യും ഇതൊരു സ്ത്രീയുടെ നോർമൽ സൈക്കിൾ പലനേരങ്ങളിൽ ചിലപ്പോൾ കൂടിയും കുറഞ്ഞതും കാണപ്പെടാറുണ്ട്. ഇനി ഒരു മെഡിസിൻ ഇല്ലാതെ തന്നെ എങ്ങനെ ഇതിനെ മാറ്റിയെടുക്കാം എന്നുള്ള കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. ഏറ്റവും ആദ്യമായി പറയുന്നത് ഒരു നമ്മളുടെ ഹൈജീൻ നിലനിർത്തുക എന്നത് തന്നെയാണ്.

എന്താണ് ഹൈജീൻ എന്ന് പറയുന്നത് നമ്മുടെ വജൈനയും അതിന് ചുറ്റുമുള്ള ഏരിയ മാക്സിമം നല്ലതാണ് കഴിവതും വെള്ളം ഉപയോഗിച്ച് മാത്രം കഴുകാൻ ശ്രദ്ധിക്കുക ഒരിക്കലും യൂസ് ചെയ്യാതിരിക്കുക കൂടുതലായിട്ട് യൂസ് ചെയ്യുമ്പോൾ ആ ഒരു പി എച്ച് നഷ്ടപ്പെടാനും നമ്മുടെ ഇൻഫെക്ഷൻ കൂടാനുള്ള സാധ്യതയുണ്ട് കഴിവതും കോട്ടൺ അണ്ടർ വെയർ യൂസ് ചെയ്യുക ക്ലീനിങ് ഒരു ഇംപോർട്ടൻസ് കാര്യാണ് അതായത് ചൂടുവെള്ളത്തിൽ കഴുകി വെയിലത്ത്.

   

തന്നെ ഉണക്കാൻ ശ്രമിക്കുക. യൂസ് ചെയ്യാതിരിക്കുക ഈ ഒരു അവസ്ഥ ഉണ്ടാകുമ്പോൾ സ്മെല്ലും സ്വാഭാവികമാണ് അതുകൊണ്ടുതന്നെ ഒരു കാരണവശാലും ഇതിന് സെന്റ് പെർഫ്യൂം ഒന്നും ഉപയോഗിക്കാൻ പാടുള്ളതല്ല. പിന്നെ ധാരാളമായിട്ട് വെള്ളം കുടിക്കുക വൈറ്റമിൻ സി റിച്ചായിട്ടുള്ള ഫുഡ്സ് കഴിക്കുക ഇതൊക്കെയാണ് നമ്മൾ സ്വയം ആയിട്ട് മാനേജ്മെൻറ് കാര്യങ്ങൾ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ഇതൊക്കെയാണ്.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.