ഭർത്താവ് കുഞ്ഞ് വേണ്ട എന്ന് പറഞ്ഞ ശേഷം ഭാര്യ ചെയ്തത് അറിയണോ

മുംബൈ നഗരത്തിലെ തിരക്കിലൂടെ ഹോണ്ട സിറ്റി കാറിൽ യാത്ര ചെയ്യുമ്പോൾ ഹൻസിക ആകാശിനെ കുറിച്ച് ആലോചിക്കുകയായിരുന്നു ഒന്നരവർഷമായി ഇരു ശരീരവും ഒരു മനസ്സുമായിരുന്ന അവർ എത്ര പെട്ടെന്നാണ് മനസ്സുകൊണ്ട് അകന്നത് വിവാഹവാർഷികത്തിൽ വെച്ച് ആകാശിനെ പരിചയപ്പെടുത്തിക്കൊടുത്തത് തന്നെ ഇഷ്ടമായി സുന്ദരൻ സുമുഖൻ വിജയിച്ച യുവ സംരംഭകൻ അച്ഛനും അമ്മയ്ക്കും ആളെ ഒറ്റനോട്ടത്തിൽ ഇഷ്ടമായി ബിസിനസ് കുടുംബം പരിചയപ്പെട്ടു.

പ്രണയിച്ചു വിവാഹം കഴിച്ചു പക്ഷേ ഈയിടെ തോന്നുന്ന ഒറ്റപ്പെടൽ ആരോടും പറഞ്ഞറിയിക്കാൻ വയ്യ ബിസിനസിനെ അത്രമേൽ ഇഷ്ടപ്പെടുന്ന ആകാശം അതിൽ മാത്രം ശ്രദ്ധിക്കുന്നതാണെന്ന് കരുതി മുംബൈയിലെ മികച്ച 10 യുവ വ്യവസായികളെ എടുത്താൽ അതിലൊന്ന് ആകാശാണ് റാങ്കിങ്ങിൽ ഒന്ന് താഴെ പോയാൽ പിന്നെ ഉറക്കമില്ലാത്ത രാത്രികൾ ആകും ആകാശ് വിജയത്തിനായി എത്ര വേണമെങ്കിലും പരിശ്രമിക്കും 24 മണിക്കൂറും മൊബൈലും ലാപ്ടോപ്പും കൂടിയുണ്ട്.

   

ഉറക്കത്തിൽ പലപ്പോഴും ലാപ്ടോപ്പ് എടുത്ത് മാറ്റി വെക്കാറുള്ളത് അവളാണ് കുറച്ചുദിവസമായി ചെറിയ തലജറ്റൽ അനുഭവപ്പെട്ടു ഗൂഗിൾ ചെയ്തപ്പോഴാണ് പ്രഗ്നൻസി കാരണം അങ്ങനെ സംഭവിച്ചേക്കാം എന്ന് കണ്ടത് പറയാതെയാണ് ഒരു ടെസ്റ്റ് വാങ്ങി നോക്കിയത് പ്രത്യക്ഷപ്പെട്ട രണ്ട് ചുവന്ന വരകൾ അവളെ സന്തോഷമതിയാക്കി.

എങ്ങനെ ആകാശനെ അറിയിക്കും അറിയുമ്പോൾ അവന്റെ പ്രതികരണം എങ്ങനെയാകും അവൻ ശരിക്കും കാണുന്ന പോലെ ചുവന്ന തുടുത്ത ഒരു വിചാരങ്ങൾ അവളുടെ മനസ്സിലൂടെ കടന്നുപോയി അപ്പോൾ തന്നെ ആകാശിനെ വാട്സാപ്പിൽ മെസ്സേജ് അയച്ചു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.