നിങ്ങളുടെ സ്കിൻ സോഫ്റ്റ് ആവാൻ വേണ്ടി ചെയ്യേണ്ടത്

ഇന്നിവിടെ പറയാൻ പോകുന്നത് എബിസി ജ്യൂസിനെ കുറിച്ചാണ് ഇന്ന് നമുക്ക് എബിസി ജ്യൂസിന്റെ ഗുണങ്ങൾ എന്തൊക്കെയാണ് ഇത് എങ്ങനെ കുടിക്കണം ഇത് ആർക്കൊക്കെ കുടിക്കാം എന്നതിനെക്കുറിച്ചൊന്ന് നോക്കാം. വളരെ കുറച്ച് ഇൻഗ്രീഡിയൻസ് കൊണ്ട് തന്നെ നമുക്ക് വീട്ടിൽ നിന്ന് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു ജ്യൂസ് ആണ് എബിസി ജ്യൂസ് ആപ്പിൾ ബീറ്റാറൂട്ട് ക്യാരറ്റ് മുതലായവയാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.

ഇത് കുടിക്കുന്ന സമയത്ത് ബീറ്ററൂട്ടിന്റെ സ്‌മെൽ ആളുകൾക്കും അത്ര ഇഷ്ടം ആയി എന്ന് വരില്ല കുറച്ച് ചെറിയൊരു കഷണം ഇഞ്ചിയും വേണെങ്കിൽ കുറച്ചു ലെമണും ആഡ് ചെയ്തിട്ട് ജ്യൂസ് ആക്കി എടുക്കാം. കഴിക്കുന്ന സമയത്ത് അരിക്കാതെ അതായത് അതുപോലെ തന്നെ ജസ്റ്റ് ഒന്ന് കറക്കി എടുത്തിട്ട് അരക്കാതെ കൊടുക്കുന്നതാണ് നല്ലത് അതിൻറെ ഫൈബർസ് നഷ്ടപ്പെടാൻ പാടില്ല. കഴിക്കുന്ന സമയത്ത് കുറച്ച് സാൾട്ട് ആഡ് ചെയ്തിട്ടുണ്ട് അല്ലെങ്കിൽ ഒരു ഐസ് ട്യൂബ് നിങ്ങൾക്ക് എടുക്കാൻ പറ്റുന്നതാണ്.

   

കൂടുതലായിട്ടും സോഫ്റ്റ് കൂടുതൽ സമയം നിൽക്കും അതുപോലെതന്നെ നിങ്ങളുടെ മുഖത്ത് ഉണ്ടാവുന്ന കരിവാളിപ്പ് എല്ലാം മാറുകയും വളരെ നല്ലൊരു ജ്യൂസ് ആണ്. മറ്റുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം ഞാൻ നേരത്തെ പറഞ്ഞത് പോലെ തന്നെ ഫൈബർ അടങ്ങിയത് കൊണ്ട് തന്നെ നമ്മുടെ ഡൈജഷൻ എല്ലാം സുഗമമായി നടക്കാനുള്ള സാധ്യതയുമുണ്ട്. നമ്മുടെ ശരീരത്തിനെയും ആശയത്തിലെയും ഇൻഫർമേഷൻ എല്ലാം കുറയ്ക്കുന്നതിനും സഹായിക്കുന്നതാണ്.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.