മകളെ കല്യാണം കഴിപ്പിച്ച് വിട്ട ശേഷം സംഭവിച്ചത് അറിയണോ

കൊല്ലം ജില്ലയിലെ കടക്കൽ സ്ഥലത്ത് 26 വയസ്സുള്ള ഐശ്വര്യ എന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു നല്ല ഭംഗിയുള്ള ഒരു പെൺകുട്ടിയായിരുന്നു. പിതാവിനെ നഷ്ടപ്പെട്ടു പിതാവിനെ വളരെയധികം ഇഷ്ടമായിരുന്നു ഐശ്വര്യയ്ക്ക് പിതാവിൻറെ മരണശേഷം ആ കുടുംബം വളരെയധികം വിഷമത്തിലായിരുന്നു എന്നാൽ തന്റെ അമ്മയെയും അനിയനെയും പൊന്നുപോലെ നോക്കുമെന്നും താൻ പഠിച്ച് നല്ലൊരു ജോലി നേടുമെന്നും എപ്പോഴും പറയാറുണ്ടായിരുന്നു.

പ്രായമായി എന്ന് അറിഞ്ഞ അമ്മ നാട്ടിൽ എല്ലാം പെൺകുട്ടിക്ക് വേണ്ടി നല്ല ഒരു ചെറുക്കനെ അന്വേഷിച്ചു കൊണ്ടിരുന്നു അതുപോലെതന്നെ ബ്രോക്കർമാരോടും പറഞ്ഞു. പക്ഷേ ഐശ്വര്യ അമ്മയ്ക്ക് എന്തൊക്കെ ചിന്തകൾ പോയി കാരണം ഇത്രയേറെ കല്യാണ ആലോചനകൾ പിന്നെയാണ് അറിഞ്ഞത് ഈ കണ്ണൻ എന്നു പറഞ്ഞ ചെറുപ്പക്കാരൻ ഈ ഐശ്വര്യയുടെ ഫേസ്ബുക്ക് ഫ്രണ്ട് ആണ് അവർ ഫേസ്ബുക്കിലൂടെ ചെയ്യുന്നുണ്ട് മാത്രമല്ല ഇവർ കോളേജിലാണ് പഠിക്കുന്നത്.

   

അങ്ങനെ ഐശ്വര്യ എപ്പോഴും കാണുകയും അവന് അവളോട് ഒരു ഇഷ്ടം തോന്നുകയും ചെയ്തത്രേ കണ്ണൻ മെക്കാനിക്കൽ എൻജിനീയറിങ് നാലുവർഷം കഴിഞ്ഞ ശേഷം ആണ് ഇവളുടെ കോളേജിലേക്ക് പഠിക്കാനായി അഡ്മിഷൻ എടുത്തുവരുന്നത്.അങ്ങനെ എനിക്ക് കണ്ണിന്റെ ഒരുപാട് ബന്ധുക്കൾ ഐശ്വര്യയുടെ അമ്മയെ കാണാനായി എത്തി മാത്രമല്ല.

കേരളത്തിലുള്ള കെൽട്രോൺ എന്ന ഒരു കമ്പനിയിൽ കണ്ണിന് ജോലി ശരിയാക്കാൻ പോകുന്നുണ്ടെന്നും അതിനായി കാത്തിരിക്കുകയാണ് ഈ കണ്ണൻറെ ബന്ധുക്കൾ ഈ ഐശ്വര്യയുടെ അമ്മയോട് പറയുകയാണ് അങ്ങനെ ഐശ്വര്യയുടെ അമ്മ ബന്ധുക്കളോടെല്ലാം സംസാരിക്കുകയും വിവാഹം ഉറപ്പിക്കുകയും ചെയ്തു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.