കടം തീരാനായി അലമാരയിൽ ചെയ്യേണ്ടത്

സാമ്പത്തികമായിട്ട് വല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഒരുപാട് കടങ്ങളൊക്കെ ഉള്ളവർക്ക് അല്ലെങ്കിൽ സാമ്പത്തിക വരുമാനം കൂടണം എന്ന് ആഗ്രഹിക്കുന്നവർക്ക് സാമ്പത്തിക സ്ഥിതി മെച്ചപ്പെടണം എന്ന് ആഗ്രഹിക്കുന്നവർക്ക് വേണ്ടിയിട്ടുള്ള ഒരു ഒറ്റമൂലി പരിഹാരമാണ് ഈ ഒരു കർമ്മം ഞാൻ ഈ പറയുന്ന രീതിയിൽ കൃത്യമായിട്ട് നിങ്ങൾ ചെയ്യുകയാണ് എന്നുണ്ടെങ്കിൽ നിങ്ങളുടെ സമ്പത്ത് വർദ്ധിക്കും സാമ്പത്തികമായിട്ട് പുതിയ വഴികൾ തുറന്നു കിട്ടും.

കടങ്ങളൊക്കെ ഉണ്ടെങ്കിൽ അത് അറിഞ്ഞില്ലാതാകുന്നതായിരിക്കും സാമ്പത്തിക വിജയത്തിനായി സാമ്പത്തിക ഉയർച്ചയ്ക്കായിട്ടുള്ള കൃത്യമായിട്ടുള്ള ഒരു കർമ്മമാണ്.അലമാര മാറാല പിടിക്കാതെയും പൊടി പിടിക്കാതെയും സൂക്ഷിക്കണം എന്നുള്ളതാണ് പലരും അത് തുടക്കാനോ വൃത്തി ആക്കാനോ ഒന്നും നിൽക്കില്ല പറയുന്ന ചിലരെങ്കിലും പക്ഷേ അങ്ങനെ ചെയ്യരുത് ഒരു രണ്ടാഴ്ച കൂടുമ്പോഴെങ്കിലും നമ്മൾ ഒന്ന് ഓടിച്ചു തുടച്ച് അഴുക്കും.

   

പൊടിയൊന്നും ഇല്ലാതെ വൃത്തിയായിട്ട് സൂക്ഷിക്കുക എന്നുള്ളതാണ് അതുപോലെ ഇതിന്റെ രണ്ട് സ്ഥലങ്ങൾ അതായത് മുകൾഭാഗവും അടിഭാഗവും കഴിയുന്നത്ര വൃത്തിയാക്കി സൂക്ഷിക്കുക അലമാരയുടെ മുകൾഭാഗത്ത് മാറാല ഉണ്ട് എന്നുണ്ടെങ്കിൽ എത്ര സമ്പാദിച്ചാലും അത് അനുഭവിക്കാനുള്ള യോഗം അല്ലെങ്കിൽ ആ വരുന്നതൊക്കെ വെള്ളം പോലെ തീർന്നു പോകുന്ന ഒരു അവസ്ഥയുണ്ടാകും അലമാരയുടെ മുകൾഭാഗവും അടിഭാഗവും എപ്പോഴും വൃത്തിയായിട്ട് സൂക്ഷിക്കുക എന്നുള്ളതാണ്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.