വാടകവീട്ടിൽ ടാങ്ക് ക്ലീൻ ചെയ്യാൻ നോക്കുമ്പോൾ സംഭവിച്ചത്

തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിൽ ഏലത്തൂര് ഒരു സ്ഥലം ഉണ്ടായിരുന്നു അവിടെ നാരായണൻ എന്ന ഒരു വ്യക്തി അദ്ദേഹത്തിന് ഈ വാടകവീടെല്ലാം കൊടുത്തുകൊണ്ട് അദ്ദേഹത്തിന് കിട്ടുന്ന പണംകൊണ്ടാണ് അദ്ദേഹം ജീവിച്ചിരുന്നത് അങ്ങനെ അദ്ദേഹത്തിന് ഒരു സ്ഥലത്ത് മൂന്നു വീടുകൾ ഉണ്ടായിരുന്നു എല്ലാ വീടുകൾക്കും കൂടി ഒറ്റ കോമൺ ബാത്റൂമാണ് ഉണ്ടായിരുന്നത് താമസക്കാരും ഉണ്ടായിരുന്നു അപ്പോഴാണ് വളരെ വലിയ രീതിയിൽ മോശമായ മണം.

അവിടുത്തെ താമസക്കാർക്ക് അനുഭവപ്പെടാതെ തുടങ്ങിയത് നാളുകളായി അത് നാരായണനോട് പറയുന്നുണ്ടെങ്കിലും അദ്ദേഹം അത് കാര്യമാക്കിയില്ല പ്രതിഷേധം കാരണം ആ സെപ്റ്റി ടാങ്ക് വൃത്തിയാക്കാൻ ആയി തീരുമാനിച്ചു. കൃത്യമായി പറഞ്ഞാൽ തുറന്നുകൊണ്ട് ആരംഭിച്ചു അപ്പോഴാണ് ചെറിയ ചെറിയ കഷണങ്ങൾ അവർക്ക് അതിൽ നിന്നും ലഭിക്കാൻ തുടങ്ങിയത് കാര്യമാക്കിയില്ല എന്നാൽ അതിൻറെ താഴെ തട്ടിലേക്ക് ചെന്നപ്പോൾ ഒരു വലിയ തലയോട്ടി അവർക്ക് ലഭിച്ചു പുറത്തെടുക്കുകയും നാരായണ വിവരമറിയിക്കുകയും ചെയ്തു നോക്കിയപ്പോൾ അദ്ദേഹം ഞെട്ടിപ്പോയി കാരണം.

   

ഒരു മനുഷ്യൻറെ തലയോട്ടിയാണ് ലഭിച്ചത് എങ്ങനെ അതിൽ വന്നു അദ്ദേഹം ഒരുപാട് പരിഭ്രാന്തനായി. അങ്ങനെ അടുത്തുള്ള ഏലത്തൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും പോലീസ് ഉടനെ തന്നെ സ്ഥലത്ത് എത്തുകയും ചെയ്തു. ഇത്തരത്തിൽ ഒരുപാട് ആളുകൾ താമസിച്ചു പോകുന്ന വീടുകളായിരുന്നു അതെല്ലാം അതുകൊണ്ടുതന്നെ ഇത് ആരുടെതാണെന്ന് എങ്ങനെ വന്നു നാരായണനെ അറിയുന്നുണ്ടായിരുന്നില്ല. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.