കൊഴുപ്പ് കുറയാൻ നിങ്ങൾ ദിവസവും ചെയ്യേണ്ട ചില കാര്യങ്ങൾ

കൊഴുപ്പിന്റെ അളവ് കൂടുമ്പോഴാണ് കൊളസ്ട്രോളും എൽഡിഎൽ കൂടുന്നത്. എന്നാൽ 40 വയസ്സു കഴിഞ്ഞു കൊളസ്ട്രോൾ കുറയ്ക്കാനായി ദിവസവും ഒന്നും അതിലധികമോ ഗുളിക കഴിക്കുന്ന ആളുകൾ തന്നെയാണ്. കാരണം കൊളസ്ട്രോൾ നമ്മുടെ ശരീരത്തിന് ആവശ്യമായ ഒന്നുതന്നെയാണ് റീപ്രോഡക്റ്റീവ് ആയ കാര്യങ്ങൾക്ക് വളരെ അത്യാവശ്യകരമായ ഒന്ന് തന്നെയാണ്. പക്ഷേ ഇത് അമിതമായി കഴിഞ്ഞാൽ ആണ് പ്രശ്നങ്ങളുണ്ടാകുന്നത്.

നമ്മൾ കഴിക്കുന്ന പല ഫുഡുകളിലും കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട് എന്ന് നമുക്ക് നല്ലതുപോലെ അറിയുന്ന കാര്യം തന്നെയാണ് കുറെ കഴിച്ച് ഭക്ഷണത്തിൽ നിന്ന് തന്നെ നമുക്ക് കൊളസ്ട്രോൾ കൂടുന്നതിന് കാരണമാകുന്നുണ്ട് അതുകൊണ്ടുതന്നെ കൊളസ്ട്രോൾ ഉള്ള ഭക്ഷണങ്ങൾ ഏതൊക്കെയാണ് എന്നുള്ള കാര്യങ്ങൾ മനസ്സിലാക്കി അതെല്ലാം കുറക്കുകയാണ്.

   

നമ്മൾ ആദ്യം തന്നെ ചെയ്യേണ്ട ഒരു കാര്യം എന്ന് പറയുന്നത്. നമ്മൾ നമ്മുടെ ഭക്ഷണരീതികളിൽ തന്നെ ചില മാറ്റങ്ങൾ വരുത്തിക്കൊണ്ടുതന്നെ ഈ മരുന്നുകൾ ഒന്നും തന്നെ കഴിക്കാതെ പെട്ടെന്ന് തന്നെ കുറച്ച് എടുക്കാൻ നമുക്ക് തന്നെ ചെയ്യാവുന്ന കുറച്ച് കാര്യങ്ങളിൽ ഒന്നാണ് ഭക്ഷണം നിയന്ത്രണവും ചില രീതിയിലുള്ള എക്സസൈസുകളും. ബാക്കി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.