ഈ വസ്തുക്കൾ ഒരിക്കലും കണികാണാതിരിക്കുക

നമ്മുടെ വീടിൻറെ അടുക്കള എന്ന് പറയുന്നത് വളരെ പവിത്രമായി സൂക്ഷിക്കേണ്ട ഓരോ നിമിഷവും വളരെ ശ്രദ്ധ കൊടുക്കേണ്ട ഒരു ഇടമാണ് കാരണം എന്ന് പറയുന്നത് അടുക്കളയിൽ സർവ്വദേവത സങ്കല്പം കുടികൊള്ളുന്നു എന്നുള്ളതാണ് വിശ്വാസം ഒരുപാട് ദേവീ ദേവന്മാരുടെ സാന്നിധ്യമുള്ള ഇടമാണ് വീട്ടിലേക്ക് വേണ്ട എല്ലാ ഊർജ്ജവും സപ്ലൈ ചെയ്യപ്പെടുന്ന വീട്ടിലേക്ക് വേണ്ട എല്ലാ ഊർജ്ജവും നിർമ്മിക്കപ്പെടുന്ന ഇടമാണ് വീടിൻറെ അടുക്കള എന്ന് പറയുന്നത്.

രാവിലെ ഉറക്കം എഴുന്നേൽക്കുന്ന സമയത്ത് ഈ ഒരു ഒരു പാത്രം ജലം അല്ലെങ്കിൽ ഒരു കാലം ജലം തിളച്ചു കിടക്കുന്ന അല്ലെങ്കിൽ തലേന്ന് രാത്രി തിളക്കുന്നത് കണ്ടുകൊണ്ടായിരിക്കും പിറ്റേ ദിവസം ആരംഭിക്കുന്നത് ഒരുപാട് അമ്മമാരുണ്ട് ഇത് വളരെ ശുഭകരമായിട്ടുള്ള കാര്യം ഒരു ദിവസം ആരംഭിക്കുമ്പോൾ രാവിലെ ഈ ഒരു കുടം ജലം കണ്ടുകൊണ്ട് തുടങ്ങുക എന്ന് പറയുന്നത് ഏറ്റവും നല്ല തണുപ്പത്ത് രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ് ആണെന്നുണ്ടെങ്കിലും.

   

ഒരു പാത്രം വെള്ളം തിളപ്പിച്ച് അത് അടച്ചു വച്ചിട്ട് പോവുക എന്നുള്ളതാണ്. സർവ്വ ഐശ്വര്യമാണ് സമൃദ്ധിയുടെ ലക്ഷണമാണ് എന്നുള്ളതാണ് എന്നാൽ ഞാൻ ഈ പറയാൻ പോകുന്ന നാലഞ്ച് കാര്യങ്ങൾ യാതൊരു കാരണവശാലും രാവിലെ കാണാൻ പാടില്ല എന്നുള്ളതാണ്. അഥവാ ഏതെങ്കിലും രീതിയിൽ അബദ്ധത്തിൽ കണ്ടു പോയി കഴിഞ്ഞാൽ അതിനുള്ള പരിഹാരവും ഞാൻ പറയാം. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.