പിന്നെ ഏത് പ്രായക്കാരിലും വരുന്ന ഒരു അസുഖമാണ് ഫംഗസ് ഇൻഫെക്ഷൻ മൂലം ഉണ്ടാവുന്ന അണുബാധകൾ. രോഗപ്രതിരോധശേഷി വല്ലാതെ കുറയുന്നു പ്രതിരോധശേഷി കുറയുന്ന സമയത്ത് ഫംഗസുകൾ ഒക്കെ നമ്മുടെ ശരീരത്തിലെ വളരുന്നു.ഇങ്ങനെയുള്ള ആളുകളും കോമൺ ആയിട്ട് ചെയ്യുന്ന ഒരു കാര്യമാണെന്ന് ചൊറിച്ചിലും അവർക്ക് നല്ലൊരു ഉണ്ടാവും അങ്ങനെ ചെയ്യുന്ന സമയത്ത് നമുക്ക് ഒരു ആശ്വാസമാണ് കിട്ടുന്നത്.
ഈ ചൊറിയുന്ന സമയത്ത് നമ്മുടെ സ്കിന്നിന്റെയും ലയർ നശിക്കുകയും അങ്ങനെ ഇൻഫെക്ഷൻ കൂടി വരാനുള്ള കാരണം ഉണ്ടാവുകയും ചെയ്യുന്നു. ഇത് പതിയെ നമ്മുടെ ശരീരത്തിന്റെ അകത്തേക്ക് കയറുകയും അവർക്ക് വളരാനുള്ള ന്യൂട്രിയൻസ് എല്ലാം തന്നെ നമ്മുടെ ശരീരത്തിൽ നിന്ന് എടുക്കുകയും അവർ ഒരുപാട് ആയി മാറുകയും ചെയ്യുന്നു.
ഫംഗസ് ഇങ്ങനെ നമ്മുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും അത് നമുക്ക് ഒത്തിരി ഒത്തിരി പ്രശ്നങ്ങളിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്. സ്പ്രെഡ് ആവാൻ തുടങ്ങും ഒരു സൈഡ് ചൊറിഞ്ഞിട്ട് പെട്ടെന്ന് നമ്മൾ കൈകഴുകി എന്നും വരില്ല ആ നഖം വെച്ച് തന്നെ നമ്മൾ വേറെ ഏതെങ്കിലും ഒരു ഭാഗത്ത് തൊടുകയാണ് അല്ലെങ്കിൽ ചൊറിയുകയാണെങ്കിൽ ഓട്ടോമാറ്റിക്കായിട്ട് അവിടത്തെ ഫംഗസ് ഇവിടെയും കൂടി വ്യാപിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.