ഭർത്താവിനെ ഉപേക്ഷിച്ചിട്ട് പോയ ഭാര്യക്ക് പിന്നീട് സംഭവിച്ചത്

സ്റ്റോക്ക് വന്ന് ശരീരം തളർന്നു ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ ഭാര്യ എന്നാൽ ഒരു ഫോട്ടോ കാരണം അവരുടെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു സംഭവമാണ്. ജലാൽ എന്ന യുവാവ് ഭക്ഷണം കഴിക്കാനായി മുന്തിയ ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുന്ന ഒരു അച്ഛനെയും രണ്ട് മക്കളെയും അയാളുടെ ശ്രദ്ധയിൽപ്പെട്ടു ഒരു അച്ഛനും രണ്ട് പെൺമക്കളും ചെറിയ കുടുംബം വസ്ത്രം ധരിച്ച അവരെ കണ്ടപ്പോൾ അത്ര സാമ്പത്തികശേഷിയുള്ളവരായി തോന്നിയില്ല.

അതുകൊണ്ടുതന്നെ അവരുടെ കാര്യത്തിൽ അയാൾക്ക് വളരെയധികം കൗതുകം തോന്നി അയാൾ അവരെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്നു ശേഷം അവരുടെ ഫോട്ടോ എടുത്തു പിന്നീട് ആ അച്ഛനുമായി സൗഹൃദ പങ്കുവെച്ചു അവരോട് കാര്യങ്ങൾ അന്വേഷിച്ചു പറയാൻ തുടങ്ങി കുറച്ച് വർഷങ്ങൾക്കു മുമ്പാണ് സ്ട്രോക്ക് വന്ന് അദ്ദേഹത്തിന്റെ ഒരു ഭാഗം തളർന്നുപോയത് അതുകൊണ്ടുതന്നെ അയാൾക്ക് ജോലി ഒന്നും ചെയ്യാൻ പറ്റാതായി.

   

വീട്ടിൽ കിടപ്പായി അയാളുടെ ഭാര്യ അയാളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി ശേഷം ഈ രണ്ട് പെൺമക്കളെയും പോറ്റാൻ വേണ്ടി കടം മേടിക്കുകയാണ്. അവർക്ക് ഒരു നേരത്തിനുള്ള ആഹാരം പോലും തികയുന്നുണ്ടായിരുന്നില്ല അവരുടെ ഭക്ഷണം ബ്രെഡ് ആയിരുന്നു എന്നാലും അദ്ദേഹം ദിവസവും കിട്ടുന്ന വരുമാനത്തിൽ നിന്ന് ഒരു പകുതി മാറ്റിവെക്കുമായിരുന്നു ആ പൈസ കൊണ്ട് ആണ് ഭക്ഷണം കഴിക്കാനായി എത്തിയത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.