20 വർഷത്തിനുശേഷം അമ്മ വീണ്ടും ഗർഭിണിയായ ശേഷം സംഭവിച്ചത്

സുധിയേട്ടാ, എന്തിനാടോ ഉച്ചവയ്ക്കുന്നത് ഞാനിവിടെയുണ്ട് രാവിലെ എഴുന്നേൽക്കുമ്പോൾ വല്ലാത്ത തല ചുറ്റുന്നത് പോലെ എനിക്കാകെ പേടിയായിട്ട് വയ്യ മകന് വയസ്സ് 20 ഒന്നും സംഭവിക്കല്ലേ ദൈവമേ നീ പേടിക്കാതെ പെണ്ണേ ഞാനിവിടെ ഇല്ലേ മനുഷ്യനിവിടെ ഭ്രാന്ത് പിടിച്ച് നിൽക്കുക അപ്പോഴാ ഒരു തമാശ.

ആശുപത്രിയിൽ എത്തിയതും വലിയ തിരക്കൊന്നുമില്ല കോവിഡിനെ ആളുകൾ വല്ലാതെ ഭയക്കുന്നത് കൊണ്ടാണ് എന്ന് തോന്നുന്നു വളരെ കുറച്ചുപേർ മാത്രം സിസ്റ്റർ ചിരിച്ചുകൊണ്ട് പറഞ്ഞു അകത്തുള്ള ആളിറങ്ങുമ്പോൾ കയറൂ എന്ന് വയറുമായ ഒരു പെൺകുട്ടി പുറത്തേക്ക് ഇറങ്ങിയതും മനസ്സിൽ എല്ലാ ഈശ്വരന്മാരെയും വിളിച്ച് അകത്തേക്ക് കടന്നു.

   

ചെറിയൊരു പുഞ്ചിരിയോടെ ഡോക്ടർ ഗർഭിണിയാണെന്ന് കാര്യം പറഞ്ഞു കുപ്പിയിലെ വെള്ളം ഒറ്റ വലിക്ക് കുടിച്ചു തീർത്തു 40 വയസ്സ് ആകുന്നതല്ലേ ഉള്ളൂ ചിരിച്ചുകൊണ്ട് അടുത്തിരിക്കുന്ന ഏട്ടനോട് വല്ലാത്ത ദേഷ്യമാണ് തോന്നിയത് ഡോക്ടർ കുറച്ച് മരുന്നുകൾ ഒന്നും വാങ്ങാതെ തിരികെ വീടെത്തി ഈശ്വരാ മകനറിഞ്ഞാൽ എന്തായാലും.

അമ്മയെ വിളിച്ചു പറയാം. അമ്മയായിരുന്നു വിവരം അവനോട് പറഞ്ഞതും ഇങ്ങോട്ട് തിരിച്ചിട്ടുണ്ടെന്നു പോരുന്ന തിരക്കിൽ അവന്റെ ഫോൺ എടുക്കാൻ മറന്നെന്ന്. അത് പറയാനാ അമ്മ വിളിച്ചത് മകൻറെ വരവിനായി കാത്തിരിക്കുകയാണ്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.