ഭാര്യയെ കുളിക്കാൻ പോയ സമയത്ത് അവിടെ കണ്ട കാഴ്ച

സിംഗപ്പൂർ എന്ന സ്ഥലത്ത് ഒരുപാട് ആളുകൾ ജോലിക്കായി പോകുന്നുണ്ട് ഒരുപാട് ആളുകൾ നമ്മുടെ സംസ്ഥാനത്തും അതുപോലെ അയൽ സംസ്ഥാനത്ത് നിന്നുമെല്ലാം അവിടെ കൊടിയേരി പാർക്കുന്നുണ്ട് അതിൽ ഒരാളായിരുന്നു കൃഷ്ണ രാജു വയസ്സ് 53 അദ്ദേഹം അവിടെ ഒരു ബസ് ഡ്രൈവറാണ് അദ്ദേഹത്തിൻറെ ഭാര്യയാണ് വയസ്സ് 44 സിംഗപ്പൂരിൽ തന്നെ ഒരു പ്രൈവറ്റ് കമ്പനിയിൽ എക്സിക്യൂട്ടീവ് ജോലി ചെയ്യുകയാണ് ഏകദേശം 20 വർഷങ്ങൾ കഴിഞ്ഞു ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഇവർക്ക് രണ്ടു മക്കളാണ് ഒരു 22 വയസ്സായി ആൺകുട്ടിയും 20 വയസ്സുള്ള ഒരു പെൺകുട്ടിയും അപ്പോൾ.

നല്ല നിലയിലുള്ള ഒരു ജീവിതമായിരുന്നു സ്വന്തമായൊരു ഫ്ലാറ്റ് വാങ്ങി അവിടെയാണ് താമസിക്കുന്നത് മക്കൾക്ക് നല്ല എഡ്യൂക്കേഷൻ എല്ലാം നൽകി നല്ല രീതിയിൽ ജോലി ചെയ്യുന്നു നല്ല ഒരു കുടുംബജീവിതം അങ്ങനെ രത്നയുടെ കൃഷ്ണരാജ് ഫ്ലാറ്റിൽ നിന്ന് കേൾക്കുകയാണ് നിലവിളിക്കുന്നത് ഇവരുടെ രണ്ടു മക്കളാണ്. അങ്ങനെ തന്നെ അടുത്തുള്ള എല്ലാ ഫ്ലാറ്റ് ഉള്ളവരും ആ ഫ്ലാറ്റിലേക്ക് ഓടിക്കൂടി നോക്കുമ്പോൾ രക്തത്തിൽ കുളിച്ച് നിലവിൽ രത്ന തറയിൽ കിടക്കുന്നുണ്ട് ആദ്യം ഇവരുടെ മകളാണ് ബോഡി കണ്ടത് അപ്പോൾ വ്യവസ്ഥയായ രീതിയിലാണ് രക്തം കിടക്കുന്നത്.

   

ഉടനെ തന്നെ മകൾ ഒരു തുണിയെടുത്ത് അമ്മയുടെ മേലെ കൊടുത്തു നോക്കുമ്പോൾ ഇത് രത്നയുടെ മേല് മുഴുവൻ ഒരുപാട് കുത്തുകൾ ഏറ്റു രക്തത്തിൽ കുളിച്ച് നിലയിലാണ് ചോദിച്ചു എന്നെല്ലാം അപ്പോൾ മക്കൾ പറഞ്ഞു ഞങ്ങൾ രണ്ടുപേരും തൊട്ടപ്പുറത്ത് മുറിയിലായിരുന്നു അമ്മ അമ്മയുടെ മുറിയിൽ ആയിരുന്നു ഉണ്ടായിരുന്നത് അവിടെ എന്താണ് സംഭവിച്ചത് എന്ന് ഞങ്ങൾക്കറിയില്ല. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.