നീല ശംഖ്പുഷ്പം വളർത്തിയാൽ ഉള്ള ഗുണങ്ങൾ

പണ്ടെല്ലാം നമ്മുടെ നാട്ടിൻപുറങ്ങളിലും വേലിപ്പടർപ്പുകളിലും എല്ലാം സുലഭമായി കാണാൻ സാധിച്ചിരുന്ന ഒരു ചെടിയാണ് ശങ്കുപുഷ്പം എന്ന് പറയുന്നത് ഇന്നത്തെ ഈ ഒരു ഫ്ലാറ്റ് സംസ്കാരത്തിലും അതുപോലെയുള്ള വളരെ ഇടുങ്ങിയുള്ള വീട് സമ്പ്രദായങ്ങൾ ഒക്കെ വന്നതിനുശേഷമാണ് ഈ ചെടി അധികമായി കാണാതെയായത് എന്നാൽ ഇതിന്റെ ദൈവികത തൊട്ടറിഞ്ഞു കഴിഞ്ഞാൽ ഈ പൂവിനെ നമ്മൾ തൊഴുമെന്നാണ് പുരാണങ്ങളിൽ പറയുന്നത്.

സാന്നിധ്യമുണ്ട് ഭഗവാൻറെ വരുത്തുള്ള് മണ്ണാണ് എന്നുള്ളതാണ് ആദ്യത്തെ വിശ്വാസം വീടുകളിൽ തനിയെ നീല ശങ്കുപുഷ്പം പൊട്ടിമുളച്ച് ഉണ്ടായിട്ടുണ്ടെങ്കിൽ നിങ്ങൾ മനസ്സിലാക്കുക നിങ്ങൾക്ക് വലിയ രീതിയിലുള്ള ശിവപ്രീതിയുണ്ട് നിങ്ങൾ ജീവിതത്തിൽ രക്ഷപെടാൻ പോവുകയാണ് എന്നുള്ളതാണ് തനിയെ വളർന്നുവരുന്ന ശംഖുപുഷ്പം യാതൊരു കാരണവശാലും പറിച്ചു കളയാൻ ഇനി എന്തെന്ന് പറഞ്ഞാലും അത് പറിച്ചു കളയാനോ അത് നശിപ്പിക്കാനോ പാടില്ല നിങ്ങൾക്ക് ഭഗവാൻ വെച്ച് നീട്ടുന്ന സൗഭാഗ്യത്തെ നിങ്ങൾ കാലുകൊണ്ട് തട്ടി അറിയുന്നതിന് തുല്യമാണ് വീട്ടിൽ നിന്നാൽ അതിന് പറിച്ച് കളയുന്നത് എന്ന് പറയുന്നത്.

   

വളരെ കൃത്യമായിട്ട് എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യമാണ് നിങ്ങൾക്ക് വല്ലാതെ മനപ്രയാസം ഉണ്ടാകുന്ന സമയത്ത് നിങ്ങൾക്ക് വല്ലാതെ മനോ ദുഃഖം ഉണ്ടാകുന്ന സമയത്ത് മനസ്സ് വല്ലാതെ വ്യാകുലപ്പെടുന്ന സമയത്ത് ഈ ചെടി നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ ആ ചെടിയെ പോയി തൊട്ടു വന്തിച്ച് അതിന് മൂന്നുപ്രാവശ്യം വലംവച്ച് പ്രാർത്ഥിച്ചാൽ നിങ്ങളുടെ ആ ഒരു മനക്ലേശം എന്താണെന്ന് ഉണ്ടെങ്കിലും അത് പമ്പകടക്കും നിങ്ങളുടെ ജീവിതത്തിൽ ആ ദുഃഖം മാറി സന്തോഷം കടന്നു വരും എന്നുള്ളതാണ് വിശ്വസിക്കപ്പെടുന്നത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.