ഭാര്യയെ കുറിച്ച് ഭർത്താവ് അറിഞ്ഞ കാര്യങ്ങൾ കേട്ട് ഞെട്ടിപ്പോയി

37 വയസ്സുള്ള ഗണേഷ് എന്ന ചെറുപ്പക്കാരൻ ജീവിക്കുന്നത് ഒരു എക്സിക്യൂട്ടീവ് ജോലിയാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത് അദ്ദേഹത്തിൻറെ അമ്മയാണ് ഹിന്ദു റാണി വയസ്സ് 67 വേറെ പ്രശ്നങ്ങളൊന്നുമില്ല രണ്ടുപേരുമാണ് ജീവിക്കുന്നത് എന്നാൽ ഈ ഗണേശിന്റെ അമ്മ ആറു വർഷങ്ങൾ വളരെ വിഷമത്തിലാണ്.

കാരണം ഇവരുടേത് നല്ല ജീവിതമായിരുന്നു ഹിന്ദു റാണി എന്ന അമ്മ എന്നാൽ പെണ്ണൊന്നും ശരിയാകുന്നില്ല അതുകൊണ്ടുതന്നെ വളരെ വിഷമത്തിലായിരുന്നു കഴിഞ്ഞ ആറ് വർഷമായി ഇവർ ജീവിക്കുന്നത് അങ്ങനെ ഈ അമ്മ എപ്പോഴും മകനോട് പറയും എൻറെ ജീവൻ പോകുന്നതിനേക്കാൾ മുമ്പ് നീയൊരു വിവാഹം കഴിക്കണമെന്ന് അങ്ങനെയാണ് 2021ൽ ബ്രോക്കർ ഒരു ആലോചനവുമായി ഇവരുടെ അടുത്തേക്ക് വരുന്നത് പെണ്ണിൻറെ പേര് ശരണ്യ വയസ്സ് 35 അങ്ങനെ ജാതകം എല്ലാം നോക്കിയപ്പോൾ ഇവരുമായി നല്ല പൊരുത്തമുണ്ട്.

   

ആ പെൺകുട്ടിയുടെ ജാതകത്തിൽ എന്തോ പ്രശ്നമുള്ളതിനാൽ ഇതുവരെ വിവാഹമൊന്നും കഴിഞ്ഞിട്ടില്ല അതുകൊണ്ടുതന്നെ ആദ്യ വിവാഹമാണ് ഈ ഗണേശൻറേത് രണ്ടാം വിവാഹവും അതുകൊണ്ടുതന്നെ അമ്മയ്ക്ക് ഒരുപാട് ഇഷ്ടമായി കാരണം എൻറെ മകൻ രണ്ടാം വിവാഹം ആണെങ്കിലും ആദ്യമായി കല്യാണം കഴിക്കാത്ത ഒരു പെണ്ണിനെ എൻറെ മകനെ കിട്ടിയല്ലോ എന്ന് ആലോചിച്ചാ അമ്മ വളരെ സന്തോഷത്തിലായിരുന്നു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.