കായം കൊണ്ട് നിങ്ങളുടെ ശത്രുവിനെ ഇനി അകറ്റി നിർത്താം

നമ്മുടെ ജീവിതത്തിൽ നമ്മൾ നേരിടുന്ന വലിയ പ്രശ്നങ്ങളിൽ ഒന്നാണ് ശത്രു ദോഷം എന്ന് പറയുന്നത് ഒരുപാട് പേര് ചോദിക്കാറുണ്ട് ശത്രുദോഷത്തിനുള്ള പ്രതിവിധി പറഞ്ഞു തരണം അല്ലെങ്കിൽ ശത്രു ദോഷം ബാധിച്ചു ആരാണ് എന്ന് അറിയാൻ എന്താണ് ഒരു വഴി എങ്ങനെ അറിയാൻ സാധിക്കും അങ്ങനെ പല രീതിയിലുള്ള ചോദ്യങ്ങൾ എനിക്കെപ്പോഴും വരാറുണ്ട് ശത്രുവിനെ എങ്ങനെ കണ്ടുപിടിക്കാം ചിലപ്പോൾ ശത്രു നമ്മുടെ കൂടെ തന്നെ നിൽക്കുന്നവർ ആയിരിക്കും നമുക്ക് ഏറ്റവും വേണ്ടപ്പെട്ടവർ എന്ന് നമ്മൾ തെറ്റിദ്ധരിക്കുന്ന വ്യക്തികൾ ആയിരിക്കും.

ഏറ്റവും ശത്രുസംഹാര രൂപണി എന്ന് പറയുന്നത് ശത്രു ദോഷം എത്ര വലുതാണെന്നുണ്ടെങ്കിലും നമ്മൾ ഭദ്രകാളി അമ്മയെ കൃത്യമായി നമുക്ക് അത്തരത്തിലുള്ള ഭദ്രകാളി അമ്മയുടെ ഒരു അനുഗ്രഹം ലഭിക്കുകയും നമ്മുടെ ശത്രുവിന്റെ ദ്രോഹം നമ്മളിൽ നിന്ന് ഇല്ലാതാവുകയും ചെയ്യുന്നതാണ് ഇത് ഒരിക്കലും ശത്രുവിനെ നശിപ്പിക്കാനോ ശത്രുവിനെ വധിച്ചു കളയാനോ അല്ലെങ്കിൽ കൊല്ലാനും അങ്ങനെ ഒന്നുമല്ല ശത്രുവിന്റെ ആ ഒരു ദൃഷ്ടി നമ്മളിൽ നിന്ന് മാറി മറ്റു കാര്യങ്ങളിലേക്ക് പോയി നമ്മളെ മോചിപ്പിച്ച നമ്മൾ ശത്രുവിന്റെ ശല്യം ഇല്ലാതെ ജീവിക്കാനുള്ളതാണ് ഞാനും.

   

പലപ്പോഴാ ശത്രു ദോഷങ്ങൾ ഒക്കെ വരുന്ന സമയത്ത് ചെയ്യുകയും എനിക്ക് വളരെ പവർഫുൾ ആയിട്ട് ഫലങ്ങൾ കിട്ടിയിട്ടുള്ളതുമാണ് ഈ ഒരു പ്രയോഗ രീതി എന്നു പറയുന്നത് വീട്ടിലുള്ളവരാണ് എന്നുണ്ടെങ്കിൽ ഭദ്രകാളി ദേവി പല രൂപത്തിൽ പല ക്ഷേത്രങ്ങളിൽ ഇരിക്കുന്ന ചിത്രങ്ങളൊക്കെ നിങ്ങളുടെ വീട്ടിൽ ഉള്ളതാണ് എന്നുണ്ടെങ്കിൽ അവയെ പൂക്കൾ ഒക്കെ പ്രാർത്ഥിക്കുക എന്നുള്ളതാണ്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.