ആഗ്രഹം നടക്കുമോ ഇല്ലയോ എന്ന് പരിശോധിക്കാം

നിങ്ങൾ വേലാണ് തിരഞ്ഞെടുത്തത് എന്നുണ്ടെങ്കിൽ നിങ്ങളുടെ മനസ്സിൽ വിചാരിച്ച കാര്യം നിങ്ങൾ ആ മനസ്സിൽ ആഗ്രഹിച്ച കാര്യം നടക്കും എന്നാണ് തൊടുകുറി പറയുന്നത് പക്ഷേ അത് എപ്പോൾ നടക്കും എന്ന് ചോദിച്ചാൽ വൈകാനാണ് സാധ്യത.ഭഗവാൻ നിങ്ങളെ കൈവിടില്ല നിങ്ങളുടെ ആഗ്രഹം അതിന് എത്ര വലുതായാലും ലോകം മുഴുവൻ എതിരുനിൽക്കുന്ന കാര്യമായാലും നിങ്ങൾക്ക് അത് നടന്നു കിട്ടും പക്ഷേ സമയമെടുക്കും നിങ്ങൾ പെട്ടെന്ന് നടന്നു ചോദിച്ചാൽ അത് സംശയമാണ്.

നിങ്ങൾ ചെയ്യേണ്ടത് നിങ്ങൾ കൂടുതലായിട്ട് ശിവനെ പ്രാർത്ഥിക്കുക എന്നുള്ളതാണ് ശിവന് ചില പുഷ്പാഞ്ജലികൾ ഒക്കെ നടത്തി പ്രാർത്ഥിക്കുന്നത് എന്താണെന്നുള്ളത് ഞാൻ പറയാം എന്തുകൊണ്ടാണ് നിങ്ങൾ ഇങ്ങനെ ഒരു തടസ്സം ഇപ്പോൾ ഇങ്ങനെ വന്നു നിൽക്കുന്നത് എന്ന് ചോദിച്ചാൽ നിങ്ങടെ ഈ ഒരു കാര്യം ശത്രു ദോഷം ഒരുപാട് ഉള്ളതായി കാണുന്നു. ഒരുപാട് ശത്രുക്കൾ വരിഞ്ഞുമുറുക്കാനും നിങ്ങൾക്ക് തടസ്സം നിൽക്കാനും.

   

നിങ്ങൾക്ക് മുടക്കങ്ങൾ സൃഷ്ടിക്കാനുമായിട്ട് ശ്രമിക്കുന്നുണ്ട് ആ ശത്രുക്കളെ എല്ലാം താണ്ടി നിങ്ങൾ വിജയിക്കും സംശയമില്ല പക്ഷേ ശത്രുക്കളാണ് നിങ്ങളുടെ ഈ ഒരു തടഞ്ഞു നിർത്തലിന് ഇപ്പോൾ കാരണമായിട്ടുള്ളത് എന്നുള്ളതാണ് ഈ തൊടുകുറി പറയാൻ ഉദ്ദേശിക്കുന്നത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.