ഒരുപാട് പേർക്കുള്ള പ്രശ്നമാണ് വണ്ണമില്ലെങ്കിലും കുടവയർ എന്നത് കുട്ടികളിലാണെങ്കിലും പുരുഷന്മാരിൽ ആണെങ്കിലും സ്ത്രീകളിൽ ആണെങ്കിലും കോമൺ ആയി വരുന്നുണ്ട്. പണ്ട് അവിൽ നനച്ചു കഴിക്കുന്ന പോലെ കഴിക്ക സാധനങ്ങളൊക്കെ ഉണ്ടാക്കുന്നത് ഈസ്റ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നമ്മുടെ ശരീരത്തെ വളരെ ദോഷകരമായി തന്നെയാണ് ബാധിക്കുന്നത്.
ഉണ്ടാക്കുന്ന സാധനങ്ങൾ എല്ലാം ഒരേ എണ്ണയിൽ തന്നെ ആയിരിക്കും അതുകൊണ്ട് നമുക്ക് നമ്മുടെ ശരീരത്തിൽ കൂടാനുള്ള സാധ്യത കൂടുതലാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ തന്നെയാണ് പകുതിമുക്കാൽ പ്രശ്നങ്ങളും നമുക്ക് വരുന്നത് നമ്മുടെ ശരീരത്തിലും പാരമ്പര്യമായിട്ടും ഇങ്ങനെയുള്ള പ്രശ്നങ്ങൾ കണ്ടു എന്ന് വരാവുന്നതാണ്.
നമ്മളുടെ ഭക്ഷണരീതിയിൽ നിയന്ത്രിച്ചു കൊണ്ട് തന്നെയാണ് ഇങ്ങനെയുള്ള ഫാക്ട് നമുക്ക് കുറച്ചു കൊണ്ടുവരാനായിട്ട് സാധിക്കുകയുള്ളൂ. പി സി ഒ ഡീ അതുപോലെതന്നെ ലിവർ സംബന്ധമായ പ്രശ്നങ്ങൾക്കും എല്ലാം ഇങ്ങനെ നമുക്ക് ഈ പ്രശ്നങ്ങളും കൂടാനുള്ള സാധ്യതയുണ്ട്.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.