ടീച്ചർ അപമാനിച്ച വിട്ട് കുട്ടി ചെയ്ത കാര്യം അറിയണം

ഈ വർഷം ആശ ടീച്ചർ പോവല്ലേ ആനിവേഴ്സറിക്ക് പൂർവ്വ വിദ്യാർത്ഥികൾ ആരെങ്കിലും ടീച്ചർക്ക് നന്ദി പറയണം ഇനിയിപ്പോൾ ഒരു മാസമേ ഉള്ളൂ ശരിയാണല്ലോ ഞാൻ അതങ്ങ് മറന്നു പോയി പെട്ടെന്ന് ഹേമ ടീച്ചർ പറഞ്ഞു ഞാൻ ടീച്ചറെ ആണ് ഉദ്ദേശിച്ചത് മനസ്സിൽ അല്ലേ പെട്ടെന്ന് മനസ്സു പറഞ്ഞു അത് വേണ്ട ടീച്ചറെ അത് ചെയ്യേണ്ട ഞാനല്ല സലീം ആണ് അത് അവൻ പറഞ്ഞാലേ ഈ കഥ പൂർത്തിയാകും. സലിമോ അതാരാ ടീച്ചറെ ടീച്ചർ എന്തോ ഉദ്ദേശിച്ചത് ഒന്നുമില്ല ടീച്ചറെ ക്ലാസ്മേറ്റ് ആണ് ഞങ്ങൾ ഒരുമിച്ചാണ്.

ആശ ടീച്ചറുടെ ക്ലാസ്സിൽ ഇരുന്നിരുന്നത് പ്രിയപ്പെട്ട വിദ്യാർഥിയാണ് അത് പറയുമ്പോൾ മനസ്സിൽ പുച്ഛമായിരുന്നു. വന്നു അവർക്ക് അവനെ വേണ്ട അവന്റെ വസ്ത്രങ്ങൾ അലക്കുവാനോ അവനെ പഠിപ്പിക്കുവാനോ അവർക്ക് ഇഷ്ടമല്ല ഉപ്പയാണെങ്കിൽ ഒളിച്ചോടി പോയ ഉമ്മയോടുള്ള ദേഷ്യം തീർത്തിരുന്നത് അവനോട് ആയിരുന്നു.

   

അവൻറെ തട്ടുകടയുടെ മുൻപിലൂടെയാണ് ഞാൻ എന്നും സ്കൂളിൽ പോയിരുന്നത് അതുകൊണ്ടുതന്നെ കാര്യങ്ങളെല്ലാം എനിക്ക് അറിയാമായിരുന്നു. തട്ടുകടയിലെ പണിക്ക് വേറെ ആളെ നിർത്തിയാൽ പൈസ കൊടുക്കണ്ടേ ഇവനാകുമ്പോൾ വയറു നിറയെ ഭക്ഷണം കൊടുത്താൽ മതി. അതെന്തായാലും വീട്ടിൽ വെറുതെയിരുന്നാലും കൊടുത്തെ പറ്റൂ. അല്ലെങ്കിൽ നാട്ടുകാർ ചോദിക്കില്ലേ മകന് ഭക്ഷണം കൊടുക്കുന്നില്ലെന്ന് അപ്പോൾ പിന്നെ പണി ചെയ്യട്ടെ. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.