ഇങ്ങനെ ഉറങ്ങിക്കഴിഞ്ഞാൽ ശരീരവും മുഖവും വെളുക്കും

നമ്മളെല്ലാവരും വളരെയധികം ഇഷ്ടപ്പെടുന്നതും നമ്മൾ നമ്മുടെ സൗന്ദര്യം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവയും ചെയ്യുന്നവയാണ്. ഇതിപ്പോ ഏത് സ്കിന്ന് ഉള്ള ആളുകളിൽ ആയാലും ഈ ഒരു ട്രീറ്റ്മെൻറ് ചെയ്യാവുന്നതാണ് അത് ഇപ്പോൾ വരണ്ട ശർമമാണെങ്കിലും സ്കിൻ ആണെങ്കിലും ഇത് ഒന്ന് ചെയ്തു നോക്കാൻ കഴിയുന്നതാണ്.

നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് നമ്മുടെ മുഖത്തെ ഒരുപാട് ലയേഴ്സ് ഉണ്ട് എന്ന് പറയുന്നത് അതിൻറെ ഏറ്റവും പുറമേയുള്ള ഭാഗമാണ് നമ്മുടെ എല്ലാത്തിനെയും പ്രൊട്ടക്ട് ചെയ്തു നിൽക്കുന്നത്. നമ്മുടെ ശരീരത്തിലെ ശപം എന്ന് പറയുന്ന ഒരു പ്രോഡക്റ്റ് ഉണ്ട് അതാണ് നമുക്ക് വരണ്ട ചർമമാണ് ഒയിലി സ്കിൻ ആണോ അങ്ങനെ ഏത് തരത്തിലുള്ള ശരീരപ്രകൃതമാണ് നമുക്ക് ഉണ്ടാവുന്നത് എന്നുള്ളത് തിരിച്ചറിയുന്നത്.

   

അതായത് അതിനുള്ള വ്യത്യാസങ്ങൾ കൊണ്ടാണ് നമുക്ക് മുഖത്തിൽ ഉണ്ടാകുന്ന പ്രായവ്യത്യാസവും ചർമ്മത്തിന് മാറ്റങ്ങളും എല്ലാം ഉണ്ടാകുന്നത് എന്നുള്ള കാര്യം കൂടി മനസ്സിലാക്കേണ്ടതുണ്ട്. എണ്ണകളുടെ ഉത്പാദനം കുറയുന്നതുവരെ കൂടുതൽ പേർക്കും വരണ്ട ചർമ്മത്തിലേക്ക് എത്തി പോകുന്നത്. എന്തൊക്കെയുണ്ട് നമുക്ക് വരണ്ട ചർമം വരാമെന്ന് നോക്കാം. ആദ്യമായിട്ട് പറയുന്നത് പാരമ്പര്യമായിട്ടുള്ളതാണ്. ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.