നിങ്ങളുടെ അടുക്കളയിൽ ജനൽ ഉണ്ടെങ്കിൽ ചെയ്യേണ്ടത്

ഒരു വീട്ടിൽ ആ വീടിൻറെ പൂജാമുറിയോളം തന്നെ പ്രാധാന്യമുള്ള ഒരിടമാണ് ആ വീടിൻറെ അടുക്കള എന്നു പറയുന്നത് അടുക്കളയ്ക്ക് ഇത്രയും പ്രാധാന്യം വരാൻ കാരണമെന്നു പറയുന്നത് അടുക്കളയിൽ സകല ദേവി ദേവന്മാരുടെയും സാന്നിധ്യമുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത് പ്രത്യേകിച്ചും സമൃദ്ധിയുടെ ദേവി ദേവന്മാരുടെ സാന്നിധ്യം അടുക്കളയിൽ ഉണ്ട് എന്നാണ് പറയുന്നത് ഒരു വീടിൻറെ അടുക്കള ശരിയായില്ലെങ്കിൽ ആ വീട്ടിൽ ഇനി എന്തൊക്കെ സൗഭാഗ്യങ്ങൾ വന്നു എന്ന് പറഞ്ഞാലും അതൊന്നും.

അനുഭവിക്കാനുള്ള യോഗം ഉണ്ടാകില്ല എന്നുള്ളതാണ്. ആ ഒരു ജനലിന് കുറുകെ കലണ്ടർ ഇടുന്നത് ആ ഒരു ജനലിനെ കുറിച്ച് പലതരത്തിലുള്ള പാത്ര സ്റ്റാൻഡുകൾ അത് ഇതൊക്കെ വെച്ച് ജനലിന് ഒരു മറ സംഭവിക്കുന്നത് അതൊന്നും ചെയ്യാൻ പാടില്ല അത് നിങ്ങൾക്ക് വാസ്തു ദോഷം കൊണ്ടുവരും എന്നുള്ളതാണ് ജനല് തുറന്നിടുന്ന ജനലിന് നല്ല വായു സഞ്ചാരം ഉണ്ടാകണം അപ്പോഴാണ് ആ വീട്ടിൽ ഏറ്റവും കൂടുതൽ പോസിറ്റീവ് ഊർജ്ജം നിറയുന്നത് എന്ന് പറയുന്നത്.

   

അതുപോലെ തന്നെ പ്രധാനമായും മനസ്സിലാക്കേണ്ട ഒരു കാര്യം നിങ്ങളുടെ വീടിൻറെ അടുക്കള വീടിൻറെ തെക്ക് കിഴക്ക് ഭാഗത്താണ് എന്നുണ്ടെങ്കിൽ അതാണ് അടുക്കള വരാനായി ഏറ്റവും നല്ല സ്ഥാനം എന്ന് പറയുന്നത്. ആ ഭാഗത്ത് അടുപ്പ് വരുന്നത് ആ ഭാഗത്ത് മഹാലക്ഷ്മിയുടെ അനുഗ്രഹമുള്ള ആ ഭാഗത്ത് അടുക്കള വരുന്നത് വീട്ടിൽ നിന്ന് ജോലി ചെയ്യുന്നവർക്ക് വീട്ടിൽ നിന്ന് പോകുന്നവർക്കൊക്കെ വലിയ രീതിയിലുള്ള ഉയർച്ച കൊണ്ടുവരാൻ സഹായിക്കുന്നതാണ്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.