അമ്മേ പ്ലീസ് ഞാൻ പറയുന്നതൊന്നും മനസ്സിലാക്ക്. എനിക്കിനി ഇവിടെ പറ്റില്ല കണ്ണീരോടെ മകൻ പറഞ്ഞത് കേട്ട് അമ്മയ്ക്ക് വേദന തോന്നി പക്ഷേ അവളുടെ കരച്ചിൽ ചെവിയിൽ പടിയാതിരിക്കാൻ ഒന്ന് തുടങ്ങി എന്ന് തോന്നിയപ്പോൾ അമ്മ വിളിച്ചു ഉപദേശമാണെങ്കിൽ വേണമെന്നില്ല. അവളെയും തെറ്റ് പറയാൻ പറ്റില്ല ഇപ്പോൾ താൻ പറഞ്ഞാലും അവിടെ പിടിച്ചുനിൽക്കണമെന്ന് മാത്രമേ പറയൂ വിശ്വാസത്തിൻറെ അകമ്പടിയോടെ അതും ചിന്തിച്ചുകൊണ്ട്.
അമ്മ ഫോണെടുത്തുവെച്ചിട്ടുണ്ട് ഉമറാത്തിരിക്കുന്ന ഭർത്താവിനെ കണ്ട് അവർക്ക് വെല്ലായ്മ തോന്നി എപ്പോഴാ വന്നത് എന്ന് അറിയില്ല. കുറച്ചു അയാൾ തളർച്ചയോടെ പറഞ്ഞു ഇന്ന് മോളെ വിളിച്ചിരുന്നു അയാൾ പ്രതീക്ഷയോടെ അവരെ നോക്കി വിളിച്ചിരുന്നു. അവർ പറഞ്ഞത് കേട്ട് അയാളുടെ മുഖം തെളിഞ്ഞു വരുന്നുണ്ടോ അയാളുടെ കണ്ണുകളിലും പ്രതീക്ഷകൾ കണ്ടു അവൾ അതൊന്നും പറഞ്ഞില്ല അവൾക്ക് അവിടെനിന്ന് ഇവിടേക്ക് വന്ന് നിൽക്കാൻ ഇഷ്ടമില്ലല്ലോ.
വിഷമം നടിച്ച് അമ്മ പറയുമ്പോൾ അയാളുടെ കണ്ണുകൾ വിഷമമായിരുന്നു പിന്നീട് ആ വിഷയത്തെക്കുറിച്ച് കൂടുതൽ ഒന്നും സംസാരിക്കാതിരിക്കാൻ അയാൾ ശ്രമിച്ചു പക്ഷേ അവരുടെ മനസ്സിൽ നിറയെ ആശങ്കയായിരുന്നു ആകെയുള്ള ഒരു മകളുടെ വിവാഹം കഴിഞ്ഞിട്ട് ഒരുപാട് നാളുകൾ ഒന്നും ആയിട്ടില്ല ഇത്രയും ചുരുങ്ങിയ മാസങ്ങൾക്കിടയിൽ അവളുടെ കണ്ണുനീർ കാണാത്ത ദിവസങ്ങൾ കുറവാണ്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.