ഇത്രയും നല്ല അമ്മായിയമ്മ എന്ന വേറെ ആർക്കും കിട്ടില്ല

മാളൂട്ടിയെ ഉറക്കിക്കിടത്തി ആശാൻ അടുത്തുവന്നു കിടന്നു അവന്റെ നെഞ്ചിൽ വച്ചു ഒന്നുകൂടെ ചേർന്ന് കിടന്നു നീ തൊടുന്നത് എനിക്ക് അറപ്പാണ് ഇപ്പോൾ എന്തൊക്കെയാണ് ഈ പറയുന്നത് പ്രസവിച്ചു വന്നതുമുതൽ എന്താ ഏട്ടന് എന്നോട് ഇത്ര അകൽച്ച എനിക്ക് കാണേണ്ട നിന്റെ ശരീരം തടിച്ചു വീർത്ത് വയറിൽ വര വീണു വൃത്തികെട്ട ദേഹം സാധാരണ ഒന്ന് പ്രസവിച്ചാൽ പ്രസവിച്ച അഞ്ചുമാസം അല്ലേ ആയുള്ളൂ. പ്രസവം കഴിഞ്ഞ് പെണ്ണുങ്ങൾ തടിക്കണമെന്നാണ് പലരും പറയുക രമേശന്റെ ഭാര്യയെ നോക്ക്.

രണ്ട് കുട്ടികളായിട്ടും മെലിഞ്ഞു സുന്ദരിയാണ് ഇപ്പോഴും അവൾ അതുപോലെ എല്ലാവരുമായിക്കൊള്ളണമെന്നുണ്ടോ ഏട്ടാ എനിക്ക് അതൊന്നും അറിയേണ്ട നീ ഒന്ന് ഇവിടെ നിന്നും എണീറ്റ് പോകുമോ? പിടിച്ച് കരച്ചിൽ തുടങ്ങി വിവാഹം കഴിഞ്ഞപ്പോൾ സ്നേഹം കൊണ്ട് മൂടിയിരുന്ന ആളായിരുന്നു ഇപ്പോൾ എന്താ ഇങ്ങനെ തന്നെ ശരീരം തടിച്ചു ഒരു തെറ്റാണോ? അവള് ചിന്തിച്ചു ഇവിടെ വച്ചിട്ട് കണ്ണുകളിൽ കണ്ണീർ ഉരുണ്ടുകൂടി മുന്നിൽ നിന്നപ്പോൾ പൊട്ടിക്കരഞ്ഞു കൊണ്ട് അടുക്കളയിലേക്ക് ചെന്നു.

   

ഭവാനിയമ്മ കണ്ടു അവൻ മോളെ വഴക്കു പറഞ്ഞില്ലേ എന്താ കാര്യം അമ്മയോട് പറ മോളെ അമ്മേ വിപിൻ ഏട്ടന് എന്നെ ഇപ്പോൾ എന്നെ തീരെ ഇഷ്ടമില്ല. എന്നെ കണ്ടുകൂടാ അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു അതെന്താ മോളെ അമ്മേ ഞാൻ തടിച്ചു എന്റെ വയറൊക്കെ കാണാൻ വൃത്തികേടാണെന്ന് എനിക്ക് അറിയില്ല. അമ്മേ അവളും മോളും എവിടെ? ആര് ഏതോ മോളും ഭവാനിയമ്മ ഒന്നും അറിയാത്ത മട്ടിൽ മോനോട് ചോദിച്ചു ആശ അവൾ എവിടെ വീട്ടിൽ പോയി അവളുടെ അച്ഛൻ വന്നിരുന്നു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.