ഈ 20കാരിയുടെ ക്രൂരത അറിയണോ

അർച്ചന എന്ന 38 വയസ്സായ ഒരു സ്ത്രീ ഉണ്ടായിരുന്നു അവരുടെ അച്ഛൻ വളരെ വലിയ കോടീശ്വരനാണ് വലിയ ഒരു ബിസിനസുകാരനാണ് അതുകൊണ്ടുതന്നെ അച്ഛൻറെ സ്വത്വം ലഭിച്ചിരുന്നു അതുകൊണ്ടുതന്നെ ആർഭാട പരമായി ഒരു ജീവിതമായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടു മക്കളാണുള്ളത് ഒരു 16 വയസ്സായ ആൺകുട്ടിയും 20 വയസ്സുള്ള ഒരു പെൺകുട്ടിയും ഇരിക്കുകയാണ് ഒരു ബൈക്ക് ആര് സ്പീഡിൽ വന്നു ഇവരുടെ കാറി അടിച്ചത് അവർ വിചാരിച്ചത്.

ഒരു വലിയ ആക്സിഡന്റ് ആണ് നടന്നത് എന്നാണ് ഡ്രൈവർ കാറിൽ നിന്നും പുറത്തിറങ്ങി ആ ചെറുപ്പക്കാരന് നോക്കാൻ അയാൾ പുറത്തിറങ്ങിയപ്പോൾ തന്നെ ആക്രമിക്കാൻ തുടങ്ങി മാത്രമല്ല അങ്ങനെ ഈ ഡ്രൈവർ അർച്ചനയുടെ മകനെ കൊണ്ട് അവിടെ നിന്ന് കോടി ബൈക്കിലെത്തിയ എല്ലാരും ചേർന്ന് കത്തിയെടുത്ത് ഒരുപാട് തവണ കുത്തി മരണം ഉറപ്പാക്കിയ ശേഷം രക്ഷപ്പെട്ടു ആശുപത്രിയിൽ എത്തിച്ചു എന്നാൽ ഡോക്ടർ പറഞ്ഞു മരണം സ്ഥിരീകരിച്ചിരിക്കുന്നു.

   

കാരണം ഒരുപാട് രക്തം വാർന്നുപോയിട്ടുണ്ട് പോലീസ് അങ്ങനെ അന്വേഷണം ആരംഭിച്ചു റിപ്പോർട്ടിനായി വെയിറ്റ് ചെയ്യുകയാണ് അങ്ങനെ അവർ റോഡിൽ സിസിടിവി ക്യാമറ നിരീക്ഷിച്ചു അപ്പോഴാണ് ഒരു കാര്യം മനസ്സിലായി ഇത് ചെയ്തിരിക്കുക പടം നൽകിയിരിക്കുന്നത് ആരാണ് ഈ അർച്ചനയ്ക്ക് എതിരായിട്ടുള്ളത് എന്നെല്ലാം അന്വേഷിക്കാനായി തുടങ്ങുകയാണ് എല്ലാവരെയും ചോദ്യം തുടങ്ങി അപ്പോഴാണ് ഈ അർച്ചനയുടെ 16 വയസ്സുള്ള മകന് എന്തെങ്കിലും അറിയാമായിരിക്കും.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.