ആ സെക്യൂരിറ്റി കണ്ട കാഴ്ചയെന്താണെന്ന് അറിയണം

ഭർത്താവുമായി എന്ത് പ്രശ്നത്താൽ വഴക്കിട്ട് ഡിവോഴ്സ് ആയി ഇപ്പോൾ രണ്ടു വർഷമായി ഒറ്റക്കാണ് കഴിഞ്ഞു കൂടുന്നത് അങ്ങനെ 2017 ജനുവരി 29 ആം തീയതി താമസിക്കുന്ന ഒരു ചെറുപ്പക്കാരൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ എന്തോ ദുർഗന്ധം വന്നുകൊണ്ടിരിക്കുന്നു എന്താണ് എന്ന് അറിയാതെ നോക്കിയിരിക്കുമ്പോൾ ആണ് അത് ദീപികയുടെ മുറിയിൽ നിന്നാണ് എന്ന് മനസ്സിലായത്. അപ്പോൾ തന്നെ അയാൾ ആലോചിച്ചു രണ്ടുദിവസമായല്ലോ അപ്പാർട്ട്മെൻറ് സെക്യൂരിറ്റിയുടെ അടുത്തേക്ക് പോവുകയാണ്.

എന്ന് ചോദിച്ചപ്പോൾ അഞ്ചുദിവസമായി സെക്യൂരിറ്റിക്കാരനും5 ദിവസമായി പറഞ്ഞു ഈ ചെറുപ്പക്കാരനും മാനേജരുടെ അടുത്തേക്ക് പോവുകയാണ്.ഫ്ലാറ്റ് തുറക്കുകയാണ് ഞെട്ടിക്കുന്ന ഒരു കാഴ്ചയായിരുന്നു ഫ്രാൻസിനകത്തേക്ക് കയറുമ്പോൾ തന്നെ നല്ലപോലെ ദുർഗന്ധം അനുഭവിച്ചിരുന്നു.

   

നോക്കുന്ന സമയത്ത് അവിടെ രക്തത്തിൽ കുളിച്ച് കിടക്കുന്ന അവളെയാണ് അവർ കണ്ടത്. പോലീസിനെ വിളിച്ചു വരുത്തി ഉടൻതന്നെ തിരച്ചിൽ നടത്തി എന്നാൽ ഇവളുടെ എട്ടു വയസ്സായ മകളെ കാണാനില്ല അപ്പോൾ പോലീസിനെ മറ്റൊരു കാര്യം തോന്നി. അതായത് ആരോപിക്കുന്ന ചെയ്തു കൊണ്ടുപോയി ഇവിടെ കൊലപ്പെടുത്തിയതാണ് എന്ന് അതായത് കുട്ടി മോഷ്ടിച്ചു കൊണ്ടുപോകാൻ വേണ്ടി അമ്മയെ കൊലപ്പെടുത്തിയിരിക്കുന്നു എന്ന്.കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.