നിങ്ങൾ ചെയ്യേണ്ടത് ആരെയും ഉപ്പും ഒരുമിച്ച് ഒന്ന് വെച്ച് നോക്കൂ

നമ്മുടെ വീട്ടിലാണെങ്കിലും ഓഫീസിലാണെങ്കിലും നമുക്കും ഉണ്ടാകുന്ന ദോഷങ്ങൾ എല്ലാം തന്നെ മാറിമറിയാൻ വേണ്ടി ചെയ്യേണ്ട ചില കാര്യങ്ങൾ അവിടെ ഇരുന്നുകൊണ്ടുതന്നെ ചെയ്യുകയാണെങ്കിൽ ഒത്തിരി ഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത്. പച്ചരി എന്ന് പറയുന്നത് പല മാന്ത്രിക താന്ത്രിക വിഭവങ്ങൾക്ക് ഉപയോഗിക്കുന്ന ഒന്നുതന്നെയാണ് ഇതുതന്നെയാണ് നമ്മൾ ഇവിടെയും ഉപയോഗിക്കുന്നത് ഒരു സൂത്രമാണ് നമ്മൾ ചെയ്യാൻ പോകുന്നത്.

പണ്ടുള്ള ആളുകളെല്ലാം തന്നെ ഈ അരി ഇട്ട് വച്ചിരിക്കുന്ന പാത്രങ്ങളിലെല്ലാം പൈസ ഇട്ടു വയ്ക്കാറുണ്ട് അതിനുള്ള കാരണം അതിനെ നമുക്ക് ഒരുപാട് വളർച്ചയുണ്ടാവാൻ വേണ്ടി തന്നെയാണ് ഒരുപാട് പൈസ നമ്മുടെ കയ്യിൽ നിൽക്കാനും കുറഞ്ഞ ചെലവിനും വേണ്ടി അത് ഒരുപാട് ഒരുപാട് ഗുണങ്ങളാണ് ഉണ്ടാകുന്നത് അതുകൊണ്ട് തന്നെയാണ് നമ്മൾ ഈ ഒരു കാര്യത്തിനുവേണ്ടി ചെയ്യുന്നത് ഒരുപിടി പച്ചടി അതേ അളവിൽ തന്നെ നമ്മുടെ കല്ലുപ്പും ആണ് എടുക്കുന്നത്.

   

ഇത് നമ്മൾ ഒരു പാത്രത്തിൽ എടുക്കുകയാണ് വേണ്ടത് അത് നമുക്ക് അല്ലെങ്കിൽ ചില്ലി പത്രത്തിലോ എടുക്കുകയാണ് മരത്തിൻ്റെയോ എങ്കിൽ ഒരുപാട് ഗുണങ്ങളാണ് ഉണ്ടാകുന്നത് ഇതിന്റെ മേലെ ഒരു പച്ചക്കൽപൂരം കൂടി വയ്ക്കുക.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.