കാമുകനും ഭാര്യയും കൂടി ഭർത്താവിനെ ചെയ്ത കാര്യം അറിയണോ

തലക്കെട്ടാപ്പുര എന്ന ഒരു സ്ഥലം അവിടെ ഒരു പോലീസ് സ്റ്റേഷനിലേക്ക് രാവിലെ ഏഴുമണിക്ക് ഒരു ഫോൺകോട്ട് വരികയാണ് അതായത് സൗത്ത് ബാംഗ്ലൂരിലെ റോഡിനടുത്ത് കിടക്കുന്നുണ്ട് ചോരയിൽ കുളിച്ച് നിലയിലാണ് കിടക്കുന്നത് എന്നാണ് പോലീസ് സ്റ്റേഷനിലേക്ക് ഫോൺ കോൾ വരുന്നത് കേട്ടപാടെ പോലീസ് സ്റ്റേഷനിൽ ഉള്ളവർ ഒന്നാകെ ഞെട്ടി കാരണം ഇത്തരം ഒരു സംഭവം അവിടെ പതിവില്ലാത്തതാണ് അങ്ങനെ പോലീസും ഫോറൻസിക് ഡിപ്പാർട്ട്മെൻറ് മറ്റ് ഉദ്യോഗസ്ഥരും.

എല്ലാം സംഭവസ്ഥലത്തേക്ക് ഉടനെ തന്നെ പോവുകയാണ്. അങ്ങനെ പോലീസ് എത്തി നോക്കിയപ്പോൾ ആരോ ഒരാൾ കോട്ടൂരമായി കൊലപ്പെടുത്തിയിരിക്കുന്നു ഒരു ആണിന്റേതാണ് ശരീരം പോലീസ് ആംബുലൻസ് വിളിച്ചുവരുത്തി പോസ്റ്റ് മോർട്ടം പറഞ്ഞയച്ചു. വളരെ ദൂരമായ രീതിയിൽ കത്തികൊണ്ട് ഒരുപാട് കുത്തുകൾ അയാളെ കൊലപ്പെടുത്തിയിരിക്കുന്നത് ഒരാളെ ചെയ്തിരിക്കുന്നത് ഒന്നിലധികം ആളുകളുടെ അക്രമമാണ്.

   

ഇയാളുടെ മരണത്തിന് കാരണം ഇത് ഗുണ്ടകൾ തമ്മിലുള്ള എന്തെങ്കിലും വഴക്കായിരിക്കുമോ എന്നാൽ പോലീസിനെ സംശയം തോന്നി എന്നിരുന്നാലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടി പോലീസ് അന്വേഷണം ആരംഭിച്ചു അപ്പോൾ പോലീസിന് മനസ്സിലായി ഇയാളുടെ പേര് അരുൺകുമാർ അതിനായി അഡ്രസ്സ് എല്ലാം അന്വേഷിച്ചപ്പോൾ ഇയാൾക്ക് വയസ്സ് 34.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.